ഞാനവളെ ഇറുക്കികൊണ്ട് പറഞ്ഞു .
“ഇനി ഇങ്ങനെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ ..”
ഞാൻ മഞ്ജുസിന്റെ കഴുത്തിൽ മുഖം അണച്ചുകൊണ്ട് പറഞ്ഞു .
“നീ അല്ളേ തുടങ്ങിയെ ?”
മഞ്ജു പരിഭവത്തോടെ പറഞ്ഞു..
“എപ്പോ ?”
ഞാനത്ഭുതത്തോടെ അവളെ നോക്കി..
“പിന്നെ ഞാനാ ?”
അവൾ എന്നെ നോക്കി കൈമലർത്തി..
“ആഹ്..എനിക്കൊര്മയില്ല..അത് വിട്ടേ..”
ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .
എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി. മഞ്ജുസ് എന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും അവളുടെ ഓവർ ആയിട്ടുള്ള കളിയാക്കൽ കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു ..അങ്ങനെ പറ്റിയതാ !
“മ്മ്…വിട്ടു വിട്ടു …”
മഞ്ജുസ് ചിരിച്ചു .
“എന്ന എന്റെ മോള് എല്ലാം വലിച്ചു പറിച്ചു കള”
ഞാൻ ടി-ഷർട്ട് ഊരികൊണ്ട് പറഞ്ഞു .
“അയ്യടാ വേണേൽ നീ തന്നെ ഊരിക്കൊ “
അവൾ താല്പര്യമില്ലാത്ത പോലെ പറഞ്ഞു .
“ഇത് വല്യ ശല്യം ആയല്ലോ ..”
ഞാൻ അവളെ നോക്കി പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു . പിന്നെ നൈറ്റി ചന്തിക്കടിയിൽ നിന്ന് വലിച്ചു നീട്ടി തടസമില്ലാതെയാക്കി . പിന്നെ കൈ ഉയർത്തി ബെഡിൽ ഇരുന്നു .
ഞാൻ തന്നെ അവളുടെ നൈറ്റി തുമ്പ പിടിച്ചു തലയിലൂടെ ഊരി എടുത്തു . ഒരുമാതിരി കൊച്ചിനെ കുളിപ്പിക്കാൻ പോകുന്ന പോലുണ്ട്. അവൾ അതെല്ലാം ആസ്വദിച്ച് ചിരിക്കുന്നുണ്ട്. നൈറ്റി അവളുടെ തലയിൽ കുരുങ്ങിയപ്പോൾ ആണ് മഞ്ജുസ് പിന്നെ ഒന്ന് ശബ്‌ദിക്കുന്നത്..
“ഡാ ഡാ..നീ എന്നെ കൊല്ലുവോ”
അവൾ നൈറ്റിക്കുള്ളിൽ മുഖം കുരുങ്ങിയപ്പോൾ ഒച്ചവെച്ചു.
“ഒന്ന് മിണ്ടാതിരി പണ്ടാരമേ ..ഞാനിതൊന്ന് ഊരട്ടെ “