ടെസ്സി – എന്നാലും ഉള്ളിൽ ഒരു പേടി ആണ്, ഈ ബൈക്കിൽ ക്കെ കയറുന്നതു…
ഞാൻ – ആ പേടി ഇന്ന് നമ്മുക്ക് മാറ്റിയാലോ??
ടെസ്സി – പോടാ ചെക്കാ, എനിക്ക് കൊറച്ചു കാലം കൂടി ജീവിക്കണം എന്ന് ഉണ്ട്..
ഞാൻ – അത് എന്താ ഞാൻ തള്ളി ഇട്ടു കൊല്ലിക്കും എന്ന് തോന്നുന്നുണ്ടോ 🤣🤣
ടെസ്സി – അത് ഇല്ല, പക്ഷെ ബൈക്കിന്റെ സ്പീടും എല്ലാം പേടിയാ…
ഞാൻ – പതുകെ ഓടിച്ചാൽ പോരെ…
ടെസ്സി – എന്നാലും…
ഞാൻ – എന്ത് എന്നാലും, ഇങ്ങനെ അല്ലെ ഓരോന്നു പഠിക്കുന്നത്…
ടെസ്സി – ഇതിൽ എന്ത് പഠിത്തം, പേടി അല്ലെ..
ഞാൻ – ഓഹ് പേടി എങ്കിൽ പേടി, അത് മാറി കിട്ടുന്നത്…
ടെസ്സി – ഓഹ്…
ഞാൻ – ആ കവർക്കേ ഇങ്ങു എടുക്കു ഫ്രോന്റിൽ വച്ചോളാം, അതോർത്തു ഒരിടത്തും പിടിക്കാതെ ഇരിക്കേണ്ട…
ടെസ്സി ആന്റി അവസാനം ബൈക്കിൽ കയറാൻ തന്നെ തീരുമാനിച്ചു… ആ കവറുകൾ എല്ലാം എടുത്തു എനിക്ക് നേരെ നീട്ടി… ഞാൻ അതൊക്കെ എല്ലാം എടുത്ത് പെട്രോൾ ടാങ്കിലും ഹാൻഡിലും വച്ചു…
ആന്റി സാരീ ആയതു കൊണ്ടു ഒരു വശത്തേക്ക് കാലു ഇട്ടു ഇരിക്കണേ പറ്റുക ഉള്ളു..
ഞാൻ – അടുത്ത പ്രാവശ്യം ചുരിദാർ ആക്കിക്കോ അപ്പോൾ രണ്ട് സൈഡ് കാലിട്ട് ഇരിക്കാം, പേടിക്കാനും ഇല്ല…
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു…
ടെസ്സി – പിന്നെ, ഇനി എന്നും എന്നെ നീ ആണോ സാധനം വാങ്ങിക്കാൻ കൊണ്ടു വരുക…
ആന്റി കളിയാക്കി ചോദിച്ചു…
ഞാൻ – വേണേൽ വിളിച്ചാൽ മതി, ഞാൻ കൊണ്ടു പോയിക്കൊള്ളാം….
ടെസ്സി – ഹ ഹ ഹ…
അങ്ങനെ ടെസ്സി ആന്റി ഒരുവിധം ബൈക്കിൽ കയറി ഇരുന്നു, ഒരു കാലു ഫൂട്ട് റെസ്റ്റിലും മറ്റേ കാൽ വായുവിലും ആയിരുന്നു…
ടെസ്സി ആന്റിയുടെ വലുത് കൈ എന്റെ തൊള്ളിൽ ആയിരുന്നു പിടുത്തം.. ടെസ്സി ആന്റിക്കു പേടി ഉള്ളത് കൊണ്ടു ആ പിടുത്തം നല്ല മുറുക്കം ആയിരുന്നു…