ടീച്ചർ ആന്റിയും ഇത്തയും 19 [MIchu]

Posted by

ഞാൻ ചിലപ്പോൾ ആത്മഹത്യാ വരെ ചെയ്തു പോയേനെ. അത്രയും പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അച്ചൂ… നീ ഇപ്പൊ എന്താ പറഞ്ഞെ…?? ആത്മഹത്യാ ചെയ്യും എന്നോ? അപ്പൊ എന്നെയും മോനെയും ആര് നോക്കും. ഞാൻ കളഞ്ഞിട്ട് പോകും എന്ന് തോന്നുന്നുണ്ടോ അച്ചൂ നിന്നെ?? ഇല്ല.. പിന്നെ എന്തിനാ ഈ ആവിശ്യമില്ലാത്ത ചിന്തകൾ. എല്ലാവരും നമ്മളെ ഇറക്കി വിട്ടാലും ദേ എനിക്കും ഉണ്ട് ചെറിയ ഒരു വീട്. ഇത്രയും സൗകര്യങ്ങൾ ഒന്നും ഇല്ല എന്നെ ഉള്ളു. പ്കഷെ നമ്മൾ സന്തോഷത്തോടെ കഴിയും അവിടെ. ഞാൻ എന്തോരം വിളിച്ചെന്നു അറിയുമോ അച്ചുവിനെ എന്താ ഫോൺ എടുക്കാഞ്ഞേ?? എന്തോരം ഞാൻ കരഞ്ഞു എന്നറിയുമോ അച്ചു ഫോൺ എടുക്കാതെ ഇരുന്നപ്പോൾ ??അത്.. അത് ഇനി എങ്ങാനും എന്നെ വിളിച്ചിട്ട് അയാളുടെ കൂടെ പോകുന്നു എന്നെങ്ങാനും എന്നോട് പറയാൻ ആണോന്നു ഞാൻ പേടിച്ചു.എന്നിട്ട് എന്തെ ഞാൻ പോയോ?? ഇല്ല… അച്ചുകുട്ടനോട് ഞാൻ എന്താ പറഞ്ഞിട്ടുള്ളത്…. മരിക്കാൻ ആയാലും ജീവിക്കാൻ ആയാലും അച്ചുവിന്റെ കൂടെ ഞാൻ കാണും എന്നു എത്ര തവണ പറഞ്ഞിട്ടുണ്ട്. ഇത്ത എന്റെ കണ്ണ് തുടച്ചു എന്നിട്ട് എന്റെ നെറുകയിൽ ഒരു മുത്തം തന്നു. കാണും എന്നും ഞാൻ അച്ചുവിന്റെ കൂടെ… അച്ചുവിന്റെ പെണ്ണായി മാത്രം… ഇപ്പൊ വിഷമം ഒക്കെ പോയോ…. പോയോന്നോ കൊള്ളാം….. ഞാൻ എന്റെ പെണ്ണിനേയും കൊണ്ട് കട്ടിലിൽ കെട്ടി പിടിച്ചു കിടന്നു ഉരുണ്ടു. എത്ര നേരം ഞാൻ എന്റെ പെണ്ണിനെ ഉമ്മവച്ചു സ്നേഹിച്ചു എന്നു എനിക്ക് ഒരു നിശ്ചയവും ഇല്ല. ഇനി അച്ചു ഒരു കാരണം കൊണ്ടും പേടിക്കണ്ട. അയാൾ എന്നെ നിയമപരമായി മൊഴി ചൊല്ലി. എനിക്ക്…. എനിക്കെന്റെ അച്ചുവിനെ മാത്രം മതി…. അച്ചുവിന്റെ സ്നേഹം. അച്ചൂ മഹ്മ്മ്…. ഒരു പെണ്ണ് ഒരു ആണിൽ നിന്നും പ്രതീഷിക്കുന്നത് എന്താണെന്ന് അറിയുമോ? സെക്സ് മാത്രം അല്ല… സ്നേഹം, സംരക്ഷണം, കെയറിംഗ്… ഇതൊക്കെ ആണ്. ഞാൻ അതൊക്കെ എന്റെ അച്ചുവിന്റെ അടുത്ത് നിന്നും അനുഭവിക്കുന്നുണ്ട്. ഇപ്പൊ എനിക്ക് മനസ്സിലായി അച്ചു എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന്. ഇനി ലൈറ്റ് അണക്കട്ടെ അച്ചൂ… അണച്ചിട്ടു…..?? മഹ്മ്മ് അണച്ചിട്ട് ഒന്നും ഇല്ല… നല്ലകുട്ടി ആയി കിടന്നു ഉറങ്ങാൻ നോക്കിക്കേ…. മഹ്മ്മ് ഉറങ്ങണോ??? അല്ലാതെ പിന്നെ എന്താ എന്റെ കെട്ടിയവന്റെ പ്ലാൻ… അത് എന്റെ പെണ്ണിനെ ഞാൻ അങ്ങ് കടിച്ചു തിന്നാൻ പോകുവാ.. തിന്നട്ടെ??? പോ… അച്ചൂ… എപ്പളും ഈ ഒരു ചിന്തയെ ഉള്ളോ?? വൈകിട്ട് പോയ പോക്കൊക്കെ കണ്ടപ്പോൾ ഞാൻ ആകെ പേടിച്ചു പോയി…. അത് എന്നോടെന്താ മുന്നേ പറയാതിരുന്നേ ഇതിനെ കുറിച്ച്. അങ്ങിനെ എന്നോട് പറഞ്ഞിരുന്നു എങ്കിൽ ഞാൻ ഞാൻ ഇത്രക്ക് വിഷമിക്കുമായിരുന്നോ. ഓഹ് അത് വിട് അച്ചു കുട്ടാ….പറയാൻ വേണ്ടി എന്താ ഉള്ളെ ഇതിൽ…. അയാളുടെ മുഖം പോലും ഞാൻ മറന്നു പോയിരുന്നു.പിന്നെ പറയേണ്ടതായുള്ള ഒരു വിഷയം ആണെന്ന് എനിക്ക് കുറച്ചു മുന്നേ വരെ തോന്നിയിരുന്നില്ല. പിന്നെ അച്ചു വിഷമിക്കുന്ന കണ്ടപ്പോൾ പറയണം എന്നു തോന്നി. അല്ലാതെ ഞാൻ ഒന്നും അച്ചുവിന്റെ അടുത്ത് നിന്നും മറച്ചു വച്ചിട്ടില്ല.മഹ്മ്മ് ഇനി അതിനെ കുറിച്ച് ഒരു സംസാരം വേണ്ട അച്ചു. ഒരേ ഒരു വിഷമമേ ഉള്ളു… ഈ പൈസ എന്റെ ബാപ്പ കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ്. ബാപ്പ ഉണ്ടായിരുന്നെങ്കിൽ ഇത് തിരിച്ചു കൊടുക്കാമായിരുന്നു. എനിക്കും എന്റെ മോനും ഈ പൈസ വേണ്ട.പിന്നെ എന്റെ ഉമ്മാക്ക് ഞാൻ ഈ പൈസ കൊടുക്കില്ല കൊടുത്താൽ അത് കൊണ്ടു മോനും മരുമോള്ക്കും കൊടുക്കും. ഇതെന്റെ ബാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ആണ്. അച്ചു….. മഹ്മ്മ് എന്തെ ഷെമിക്കുട്ടി.. അതെ നമുക്ക് ഒരിടം വരെ പോകണം. എവിടെ??അതൊക്കെ പറയാം.. ദേ വീണ്ടും സസ്പെൻസ്.. സസ്പെൻസ് ഒന്നും അല്ല… പിന്നെ?? അത് എന്റെ കൂടെ പഠിച്ച ഒരു കുട്ടി ഉണ്ട് അവളുടെ കല്യാണത്തിന് കുറച്ചു പൈസ കൊടുക്കണം എന്നുണ്ട്. ഞാൻ കൊടുത്തോട്ടെ അച്ചൂ. മഹ്മ്മ് അതിനെന്താ കൊടുത്തോ. ഇത്തയുടെ പൈസ അല്ലേ.. അതിനു എന്നോട് അനുവാദം ചോദിക്കണോ? പിന്നെ ഞാൻ ആരോടാ അനുവാദം ചോദിക്കണ്ടേ?? കൊടുത്തോ ഞാൻ അനുവാദം തന്നിരിക്കുന്നു എന്താ പോരെ….

Leave a Reply

Your email address will not be published. Required fields are marked *