മതി അച്ചൂ.. അപ്പൊ എന്നാ പോകണ്ടേ നമുക്ക്. പയ്യെ മതി… താരയുടെ വീട്ടിലൊക്കെ പോയിട്ട് വന്നിട്ട് നമുക്ക് പോയാൽ മതി. അതെ വെള്ളിയാഴ്ച അവിടെ പോകുമ്പോൾ സാരി ഉടുക്കാമോ?? ഇതെന്താ ഇപ്പൊ ഇങ്ങനൊരു പൂതി.. ഉടുക്കാൻ പറ്റുമോ ഇല്ലയോ?? അയ്യോ എനിക്കറിയില്ല അച്ചൂ സാരി ഉടുക്കാൻ. അമ്മയോട് പറഞ്ഞാൽ മതി അമ്മ ഉടുപ്പിച്ചു തരും. അതിനു സാരി എന്തിയെ. അതൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. അപ്പോഴ്ത്തെ വിഷമത്തിൽ ആ കവർ ഏല്ലാം ഞാൻ അവിടെ ഇട്ടിട്ടു പോയി. അമ്മ എടുത്തു വച്ചു കാണും അമ്മയുടെ മുറിയിൽ. അശ്വതി സെലക്ട് ചെയ്തതാണ്. ഉടുക്കണോ അച്ചൂ ഞാൻ. മഹ്മ്മ് ഉടുക്കണം..മഹ്മ്മ് ശരി. അച്ചുവിന്റെ നെഞ്ചിൽ നല്ല ചൂട്. ആണോ?? എനിക്ക് വലിയ ഇഷ്ടം ആണ് ഇങ്ങനെ കിടക്കാൻ. കിടന്നോ.ഞാൻ വിചാരിച്ചു വരില്ലെന്ന് ഇന്നു. ലൈറ്റ് അണക്കട്ടെ അച്ചൂ..മഹ്മ്മ് അണച്ചോ…മഹ്മ്മ് അച്ചൂ…. എന്നു കുറുകി കൊണ്ടു ഇത്ത എന്റെ നെഞ്ചിലെ ചൂടും പറ്റി കിടന്നു.. മഹ്മ്മ് എന്റെ കെട്ടിയവൻ ഉറങ്ങുന്നില്ലേ?? ഇല്ല ഇന്ന് രാത്രി മുഴുവൻ ഞാൻ എന്റെ പെണ്ണിന് കാവൽ ഇരിക്കാൻ പോകുകയാണ്. ആരേലും അടിച്ചോണ്ടു പോയാലോ??അപ്പൊ നാളെ കോളേജിൽ പോകണ്ടേ??? ഓഹ് പോണില്ല ഇനി എന്നും എന്റെ പെണ്ണിനേയും കെട്ടിപിടിച്ചു ഇങ്ങനെ ഇരുന്നാലോ എന്ന് ആലോചിക്കുവാ.അയ്യടാ.. അതെ ഇപ്പൊ നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് കേട്ടോ.പോ… കളിയാക്കാതെ… അല്ല ദേ നോക്കിയേ ഇപ്പൊ ഈ പെണ്ണിനെ പോലെ ഇരിക്കുക അല്ലേ ഞാൻ മൊബൈൽ ഓൺ ആക്കി മീരനന്ദകുമാറിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. എന്റെ പൊന്ന് അച്ചൂ ഇങ്ങനെ കളിയാക്കല്ലേ… എന്നെ. മഹ്മ്മ് എന്തെ?? ഇല്ല സത്യം ദേ നോക്ക്. പോ എനിക്കെങ്ങും കാണണ്ട കണ്ടപെണ്ണുങ്ങളുടെ ഫോട്ടോഒന്നും.എനിക്ക് ഉറങ്ങണം. ഉറങ്ങിക്കോ… ഇത്ത കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്തു എന്റെ മാറിലേക്ക് കിടന്നു. അതെ…… ഇത്ത കൈ എടുത്തു എന്റെ വായപൊത്തിപിടിച്ചു…. ഉറങ്ങിക്കോ എന്നാ… രണ്ടു ദിവസം കൂടി ക്ഷമിക്ക് എന്റെ അച്ചൂ. ഞാൻ അച്ചുകുട്ടന്റെ സ്വന്തം അല്ലേ… പിന്നെന്താ?അതെ എനിക്ക് ഒന്നും തന്നില്ലേലും കുഴപ്പം ഇല്ല… എനിക്ക് എന്റെ പെണ്ണിനെ എന്നും ഇങ്ങനെ മാറോടു ചേർത്തു പിടിച്ചു കിടന്നാൽ മതി. പക്ഷെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുവശത്തു മനസ്സ് നിറയെ സന്തോഷം… മറുവശത്തു ആന്റി ഒരു ചോദ്യചിഹ്നം ആയി തന്നെ നിൽക്കുന്നു. അന്ന് രാത്രി ഞാൻ ഒരു തീരുമാനം എടുത്തു മനസ്സിൽ. ഇല്ല ഇനി ഒരിക്കൽ പോലും ആന്റിയുമായി അരുതാത്ത ഒന്നും നടക്കാൻ പാടില്ല. സംഭവിച്ചത് സംഭവിച്ചു. ഇത്രയും നാളും കരുതിയത് അശ്വതി ഒരു physcho ആണെന്നാണ്. പക്ഷെ അല്ല. ആന്റി ആണ് physcho. അത് ഇന്നു ഞാൻ ആന്റി നിൽക്കാൻ പറഞ്ഞിട്ട് പോകുന്നു എന്നും പറഞ്ഞു ഇറങ്ങിയപ്പോൾ കണ്ടതാണ് ആ മുഖത്തെ മാറ്റം.ഇനി അധികം ചുറ്റിക്കളി വേണ്ട ആന്റിയുടെ അടുത്തു. പക്ഷെ സ്നേഹത്തോടു കൂടെ വേണം മാറ്റിനിർത്താൻ. അല്ലെങ്കിൽ ആന്റിക്ക് ചിലപ്പോൾ സഹിക്കാൻ പറ്റിഎന്ന് വരില്ല എന്റെ മാറ്റം.ആന്റിയുടെ കാര്യം അവിടെ നിൽക്കട്ടെ. ഷെമിക്കുട്ടി…. ഞാൻ മെല്ലെ വിളിച്ചുനോക്കി…. ഇല്ല നല്ല ഉറക്കം ആയെന്നു തോന്നുന്നു. ഞാൻ എന്റെ പെണ്ണിനെ ഒന്ന് കൂടി ചേർത്തു മാറിലേക്ക് അണച്ചു പിടിച്ചു നെറുകയിൽ ഒരു ചുംബനവും കൂടെ കൊടുത്തു മെല്ലെ ഞാനും ഉറക്കത്തിലേക്കു വീണു. പിന്നെ അതിരാവിലെ മുഖത്തു എന്തോ വെള്ളത്തുള്ളികൾ വീണപോലെ തോന്നി അപ്പോഴ്ആണ് ഞാൻ കണ്ണ് തുറക്കുന്നത്… ഷെമിക്കുട്ടി കുളിച്ചിട്ട് വന്നിട്ട് മുടിയിലെ വെള്ളം എന്റെ മുഖത്തു തെറിപ്പിച്ചത് ആയിരുന്നു. അതെ എണീക്കുന്നില്ലേ…. സമയപരിധി കഴിഞ്ഞു…. ഇത്ത എന്നെ കളിയാക്കി…. എന്നിട്ട് എന്റെ അടുത്ത് വന്നിരുന്നു എന്റെ മുടിയിൽ തഴുകി നെറുകയിൽ ഒരു മുത്തം തന്നു… പതിവിലും ചൂടുള്ള പോലെ തോന്നി എനിക്ക് ആ ചുംബനത്തിനു. എത്ര നാളാണ് അച്ചൂ ഇങ്ങനെ ഒളിഞ്ഞും മറഞ്ഞും. അക്കു അവൻ അറിയാറായി വരുന്നു. എന്നാ ഞാൻ കൊണ്ടു പോകട്ടെ എന്റെ പെണ്ണിനെ?? എങ്ങോട്ട്? മഹ്മ്മ് അതെനിക്ക് അറിയില്ല…. അച്ചു വിളിച്ചാൽ ഞാൻ വരും എങ്ങോട്ടായാലും. എനിക്ക് അമ്മയുടെ കാര്യം ആലോചിക്കുമ്പോളാണ്…..