വിലക്കപ്പെട്ട കനി 6 [Sagar Kottappuram]

Posted by

ഞാൻ കഴുത്തു ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്…നീ ആ ഫാൻ ഇട്ട..ഞാനതു മറന്നു “

മിനി എന്തോ ഓർത്തെന്ന പോലെ പറഞ്ഞു അവന്റെ കയ്യിൽ തട്ടി. ജോജു എഴുനേറ്റു ഫാനിന്റെ സ്വിച് ഓൺ ചെയ്തു സ്പീഡ് കൂട്ടിയിട്ടു. നല്ല വേഗതയിൽ അവർ ഇരിക്കുന്നതിന് നേരെ മുകളിലായി ഫാൻ തിരിഞ്ഞു..നല്ല സുഖമുള്ള കാറ്റ് ! അതിൽ മിനിയുടെ മുടിയിഴകൾ പാറി നടന്നു ..

“പിന്നെ നീ എവിടെ ആയിരുന്നു ?”

മിനി പതിവില്ലാതെ തിരക്കി.

“അത്…ഞാനോ..?”

ജോജു പെട്ടെന്ന് ഒന്ന് തപ്പി തടഞ്ഞു.

“ആഹ്…അല്ലാതെ ഇവിടിപ്പോ ആരാ ചോദിയ്ക്കാൻ “

മിനി ചിരിയോടെ പറഞ്ഞു.

“ഞാൻ…മമ്മിയോട് പറഞ്ഞില്ലാരുന്നോ ?”

ജോജു സംശയത്തോടെ തിരക്കി.

“ആഹ്..എങ്ങോട്ടോ പോകുവാണെന്നു പറഞ്ഞു ..എവിടേക്കാണെന്നു പറഞ്ഞില്ല…എന്താണ് വല്ല ചുറ്റികളിയും ഉണ്ടോ ..നിന്നു പരുങ്ങുന്നുണ്ടല്ലോ “

മിനി ചിരിയോടെ തിരക്കി.

ജോജുവിന്‌ മുൻപ് ചില്ലറ പ്രണയങ്ങളൊക്കെ ഉണ്ടാരുന്നു. അതൊക്കെ മിനിയോടുള്ള അടുപ്പ കൂടുതൽ കൊണ്ട് അവൻ അവളോട് ഷെയർ ചെയ്യുകയും പതിവാണ് .

“ഏയ്..അങ്ങനെ ഉണ്ടെന്കി ഞാൻ മമ്മീടെ അടുത്തു പറയില്ലേ “

ജോജു ചിരിയോടെ പറഞ്ഞു.

“മ്മ്..അങ്ങനെ എല്ലാം തുറന്നു പറയണം…അതാ മമ്മിക്ക് ഇഷ്ടം “

മിനി സ്വല്പം ഗൗരവത്തിൽ പറഞ്ഞപ്പോ ജോജു ഒന്ന് ഞെട്ടി. ഇനി വല്ല അർഥം വെച്ച് പറഞ്ഞതാണോ . ഏയ്..ചുമ്മാ ഫ്‌ലോ ക്കു വേണ്ടി തട്ടി വിട്ടതാകും..!

Leave a Reply

Your email address will not be published. Required fields are marked *