വിസ്മയ 7 [Vashalan]

Posted by

​സാധാരണ ഇടിയെ അത്ര പേടിയില്ലാത്തവളാണെങ്കിലും, ആ രാത്രിയിലെ അന്തരീക്ഷം അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്. ഓരോ ഇടി വെട്ടുമ്പോഴും അവൾ അറിയാതെ പുതപ്പ് മുഖത്തോട് ചേർത്തുപിടിച്ചു. പക്ഷേ അവളുടെ മനസ്സിൽ ഇടിയേക്കാൾ കൂടുതൽ ഓടിക്കൊണ്ടിരുന്നത് അഭിച്ചേട്ടന്റെ മുഖമായിരുന്നു.

1778008052536

​അത്താഴം കഴിക്കുമ്പോൾ അച്ഛന്റെ മുന്നിൽ വെച്ച് നടന്ന സംഭാഷണങ്ങള്‍, ചേട്ടന്റെ കാലിൽ തന്റെ വിരലുകൾ അമർന്നപ്പോൾ ഉണ്ടായ ആ തരിപ്പും കൂടാതെ ഉച്ചക്ക് കാട്ടി കൂട്ടിയ കാര്യങ്ങള്‍ ഓര്‍ത്തു അവളുടെ ഉള്ളിൽ ഒരു പുതിയ ലഹരി പടർത്തുന്നുണ്ടായിരുന്നു. “ചേട്ടൻ ഇന്ന് എന്റെ അടുത്തേക്ക് വരുമോ?” അവൾ സ്വയം ചോദിച്ചു. പക്ഷേ അതിന്

 

സാധ്യത കുറവാണെന്ന് അവൾക്ക് അറിയാമായിരുന്നു.

​അമ്മയും അച്ഛനും ഒരു മുറിയിൽ… ചേട്ടൻ മറ്റൊരു മുറിയിൽ… താൻ ഇവിടെ…

​പെട്ടെന്ന് ഒരു വലിയ ഇടിമുഴക്കം വീണ്ടും കേട്ടു. “ധും…!!”

​അവൾ പെട്ടെന്ന് കട്ടിലിൽ എഴുന്നേറ്റിരുന്നു. ഈ സാഹചര്യം ഒരു അവസരമായി എടുത്താലോ എന്ന് അവളുടെ കുസൃതി നിറഞ്ഞ ബുദ്ധിയിൽ തോന്നി. ഇടിയെ പേടിയാണെന്ന വ്യാജേന ചേട്ടന്റെ മുറിയിലേക്ക് ചെന്നാൽ അച്ഛനും അമ്മയ്ക്കും സംശയം തോന്നില്ല. മാത്രമല്ല, ആ ഇരുട്ടിൽ ചേട്ടന്റെ കൂടെ കിടക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്.

​വിസ്മയ പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റു. അവൾ ധരിച്ചിരുന്ന  അയഞ്ഞ ലോങ്ങ് ഷർട്ട് അവളുടെ

 

തുടകളെ പകുതിയോളം മറച്ചിരുന്നു. അവൾ മുറിയിലെ ലൈറ്റ് ഇട്ടില്ല. മിന്നൽ വെളിച്ചത്തിൽ അവൾ പതുക്കെ വാതിൽ തുറന്നു പുറത്തേക്ക് നോക്കി. ഫ്ലാറ്റിലെ ഹാൾ പൂർണ്ണമായും ഇരുട്ടിലാണ്. അച്ഛന്റെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *