വിസ്മയ 7 [Vashalan]

Posted by

 

ബുദ്ധിമുട്ടുകൾ ഉണ്ട്. ചില ഇൻവെസ്റ്റ്‌മെന്റ്‌സിൽ നിന്ന് പ്രതീക്ഷിച്ച പോലെ ലാഭം കിട്ടുന്നില്ല. കുറച്ചു ടെൻഷൻ ഉണ്ട്… പക്ഷേ അതൊക്കെ മാറിക്കൊള്ളും. ജീവിതത്തിൽ എല്ലാം എപ്പോഴും ഒരു പോലെ പോകില്ലല്ലോ. നമുക്ക് ധൈര്യം വേണം, അതേ ഉള്ളൂ കാര്യം.”ഞാന്‍ ഇതിപ്പോ നിന്നോട് പറയാന്‍ കാരണം ഇത് പോലെ തന്നെ ആണ് നമ്മുടെ ജീവിതവും,ചില സമയങ്ങളില്‍ നല്ല കാലവും ചിലപ്പോള്‍ മോശം അവസ്ഥയും വരും അപ്പോഴൊക്കെ നമ്മൾ strong ആയി നില്‍ക്കണം.

​അഭി അച്ഛൻ പറയുന്നത് വളരെ സീരിയസ് ആയി കേട്ടു. അച്ഛൻ തന്റെ മനസ്സിലെ പ്രശ്നങ്ങൾ തന്നോട് പങ്കുവെക്കുന്നത് കണ്ടപ്പോൾ തന്നെ ഒരു ‘മുതിർന്ന ഒരാളായി’ അച്ഛൻ കാണുന്നുണ്ടെന്ന് അവന് തോന്നി.

അഭി: “അതൊക്കെ ശരിയാകും അച്ഛാ.

 

ഇപ്പോൾ എല്ലായിടത്തും ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടല്ലോ… നമുക്ക് അതിനെ അതിജീവിക്കാം.”

​അച്ഛൻ അഭിയുടെ തോളിൽ തട്ടി ഒന്ന് ചിരിച്ചു.  സമയം പോയത് അവർ അറിഞ്ഞില്ല. അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു. സമയം 8:30 കഴിഞ്ഞിരുന്നു. അമ്മ തന്റെ കയ്യിലെ നനവ് തുണി കൊണ്ട് തുടച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു. അമ്മ ഇപ്പോഴും  ടൈറ്റ്  ടി-ഷർട്ടിൽ  വശ്യമായി ഇരുന്നു.

അമ്മ: “എന്താ രണ്ടുപേരും കൂടി നല്ല സീരിയസ് ടോക്കിലാണോ? ഞാൻ ഫുഡ് ഉണ്ടാക്കി കഴിഞ്ഞു. പുന്നാര മകനും കൂടി ഉണ്ടായിരുന്നു അടുക്കളയിൽ സഹായിക്കാൻ, അതുകൊണ്ടാണ് ഇത്ര വേഗം കഴിഞ്ഞത്.”

​അച്ഛൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു. “അപ്പോഴേ… അഭി അടുക്കളയിൽ കേറിയോ? ഞാൻ കരുതി അവൻ

Leave a Reply

Your email address will not be published. Required fields are marked *