എന്റെ മോഹങ്ങൾ പൂവണിഞ്ഞു 2
Ente Mohangal poovaninju Part 2 bY Renil | READ ALL PARTS CLICK
ആദ്യ ഭാഗത്തിന് നിങ്ങൾ നല്കിയ പ്രോത്സാഹനങ്ങൾക്കും വിമർശനങ്ങൾക്കും നന്ദി ഒരു തുടക്കക്കാരന്റെതായ തെറ്റു കുറ്റങ്ങൾ ക്ഷമിക്കുമെന്ന് കരുതിക്കൊണ്ട് രണ്ടാം ഭാഗം ഇവിടെ ആരംഭിക്കുന്നു
ഒരു ഞെട്ടലോടൊ ഞാൻ ആ വാതിൽ പഴുതിന്റെ മറവിലേക്ക് നോക്കി . ദേഷ്യം കലർന്ന മന്ദസ്മിതവുമായി കീർത്തന ചേച്ചി ആ ചിരിയിൽ ചേച്ചിയുടെ നുണക്കുഴി കവിളിൽ തിളങ്ങി നിൽക്കുന്നു കെട്ടിപിടിച്ച് അതിലൊരു മുത്തം കൊടുക്കാൻ തോന്നിയെങ്കിലും എന്തോ ഞാനത് ചെയ്തില്ല
ചേച്ചി എന്താ ഈ കാട്ടണേ ആരേലും കാണും
നിനക്ക് അങ്ങേരുടെ പെണ്ണിനെ മാത്രം പോര അല്ലേടാ ഇനി ഫോണും വേണം അല്ലേ ?
ചേച്ചി അത് ഞാൻ ഏട്ടൻ എപ്പോഴാ വരണേന്ന് അറിയാൻ വേണ്ടി ചുമ്മാ ഒരു നമ്പറിട്ടതല്ലെ എനിക്ക് ഇനി എത്രകാലം ചേച്ചിയെ കിട്ടുമെന്നറിയാൻ
അയ്യടാ അവന്റെ ഒരു നമ്പറ് എന്നും പറഞ്ഞ് ചേച്ചി ആ പിടി ഒന്നൂടെ മുറുക്കി
ആഹ് അമ്മേ വിട് ചേച്ചീ വേദനിക്കുന്നു എന്നും പറഞ്ഞ് ഞാനാ കൈ തട്ടിമാറ്റി