ഹോ ഇപ്പോ അവന് വേദനിക്കുന്നു പോലും നീ അടുത്ത തവണ വരുമ്പോ അത് ചെയ്യ് ഇത് ചെയ്യ് എന്നും പറഞ്ഞ് ചേച്ചിടെ അടുത്തോട്ട് വാ
എന്നും പറഞ്ഞ് ചേച്ചി ദേഷ്യത്തോടെ അടുക്കളയിലേക്ക് പോയി പിന്നാലെ പിണങ്ങല്ലെ ചേച്ചി എന്ന് പറഞ്ഞ് ഞാനും ആന്റി അവിടെ പാത്രം കഴുകണ തിരക്കിലാണ്
ആന്റി ഈ പ്ലേറ്റ് എവിടാ വെക്കണ്ടേ
നീ ഈ വാഷ് ബേസിലോട്ട് അങ്ങ് ഇട്ടേക്ക്
ആ പ്ലേറ്റും വാഷ് ബേസിലിട്ട് കൈയ്യും കഴുകി പോകാനൊരുങ്ങുമ്പോഴാണ് അഞ്ചു കേറി വന്നത്
ഡാ നീ പോത്തിനോട് വേദമോതുന്നത് കണ്ടല്ലോ എന്തായിരുന്നു കാര്യം അവള് ആക്കികൊണ്ടൊരു ചോദ്യം
ഞങ്ങളേ ആണുങ്ങൾ തമ്മിൽ അങ്ങനെ പലകാര്യങ്ങളും പറയും അതൊന്നും കണ്ട പീറ പെണ്ണിനോട് പറയേണ്ട ആവശ്യം എനിക്കില്ല
പിന്നേ എല്ലാം തികഞ്ഞ ഒരാണ് വന്നിരിക്കുന്നു ഈ ലോകത്ത് വേറാരും ഇല്ലേലും നിന്നെയൊക്കെ ആണായി കൂട്ടുമോ ആരേലും
അവളുടെ വർത്താനം കേട്ടിട്ട് എനിക്കാണേൽ ചൊറിഞ്ഞു വന്നു ഇന്നാ കണ്ടോ എന്റെ ആണത്തം എന്ന് പറയണമെന്ന് തോന്നിയെങ്കിലും ആന്റി നിൽക്കുന്നതിനാൽ ഞാനൊന്നും പറഞ്ഞില്ല
ഞാൻ ആണല്ലേ ചേച്ചി ?
ആ ചോദ്യം കേട്ടപ്പോൾ തന്നെ ചേച്ചിയാകെ പരവേശയായി എന്തു പറയണമെന്നറിയാതെ ചേച്ചി നിന്ന് പരുങ്ങുന്നത് കണ്ണിനെ കോൾമയിർ കൊള്ളിക്കുന്ന ഒരു കാഴ്ചയായി മാറി