മൗനം വിദ്വാനു ഭൂഷണം എന്നപോലെ ഒന്നും മിണ്ടാതെ ചേച്ചി കറിക്കുള്ളത് അരിയുന്ന ജോലിയിൽ മുഴുകി അല്ലെങ്കിലും ചേച്ചിയോളം എന്റെ ആണത്തം അടുത്തറിഞ്ഞ വേറൊരാൾ ഈ ലോകത്തില്ലലോ
അവളുടെ വാക്കുകൾക്ക് മറുപടിയില്ലാതെ ചേച്ചിയിൽ നിന്നും ഒരു മറുപടി കിട്ടാതെ ഞാൻ നിന്ന് പരുങ്ങുന്നതു കണ്ടതു കൊണ്ടാണോ എന്നറിയില്ല ആന്റി ഇടപെട്ടു
ഡീ നീ പോയി ആ തുണിയൊക്കെ നനച്ചിട്ടേ എല്ലാം തികഞ്ഞൊരു പെണ്ണ് വന്നിരിക്കുന്നു
അമ്മക്ക് അല്ലേലും സ്വന്തം മോളേക്കാൾ സ്നേഹം അനിയന്റെ മോനോടാ എന്നും പറഞ്ഞ് നേരെ പുറത്തോട്ട് പോയി
ഡാ നീ ചോറുണ്ടിട്ടല്ലേ പോകുന്നുള്ളു
ഇല്ല ആന്റി എനിക്ക് ഒരു കല്യാണ നിശ്ചയമുണ്ട് രജിഷേച്ചിടെ ഉച്ചക്ക് മുൻപേ അവിടെത്തണം
ഏത് നമ്മുടെ രാഘവന്റെ മോളോ അവളുടെ കല്യാണമായോ നിന്റച്ഛൻ മിനിഞ്ഞാന്ന് വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ ആ എന്നോട് പറഞ്ഞിട്ടെന്തിനാ ഞനാവഴിക്ക് വന്നിട്ട് മാസങ്ങളായില്ലെ
അതേ അതു തന്നെ അച്ഛൻ ചിലപ്പോ മറന്നതാവും ആന്റിയോട് പറയാൻ
ഉം അഞ്ചൂനെക്കാൾ മൂന്ന് വയസ്സ് മൂത്തതാ അവൾ ദൈവമേ ഈ പെണ്ണിനും കല്യാണ പ്രായമായി വരുവാണല്ലോ രാഘവന്റെ മോന് നിന്റെ പ്രായമല്ലേ
അതേ ആന്റി എന്റെ ബെസ്റ്റ് ഫ്രണ്ടാ രഞ്ജിത്ത്
അവളേതോ ആശുപത്രിയിൽ നേഴ്സ് അല്ലെ മുൻപെപ്പോഴോ നിന്റമ്മ പറയണ കേട്ടിട്ടുണ്ട്
അതെ ബാംഗ്ളൂർ ഏതോ വലിയ ആശുപത്രിയിലാ ആറ് മാസത്തിന് ശേഷം ഇന്നലെയാ നാട്ടിലെത്തിയെ ചെറുക്കനും ഫാമിലിയുമൊക്കെ ബാംഗ്ലൂരാ ഇവിടെ അവരുടെ തറവാട്ടിൽ വച്ചാ നിശ്ചയം