പോപ്പിൻസ് 2
Poppins Part 2 Author : അപരൻ | PREVIOUS
ആമുഖം –
ആദ്യഭാഗത്തിനു തന്ന പ്രോത്സാഹനത്തിനു നന്ദി……
ദയവായി ആദ്യഭാഗത്തിൽ ഞാനെഴുതിയ കമന്റ് വായിക്കുക…
ഇതിൽ മൂന്നാമത്തെ കഥയിൽ ( ഹരിയും ഹേമയും) നിഷിദ്ധസംഗമവും പിന്നീട് ബൈസെക്സും വരുന്നുണ്ട്…
പ്രതികരണങ്ങൾ അറിയിക്കുക…
അപരൻ.
…….
ബുധനാഴ്ച:-
…………………. …………
” മോൻ ആന്റിയുടെ അടുത്തു നല്ല കുട്ടിയായി നിക്കണം കേട്ടോ “
മകന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ബിജി പറഞ്ഞു.
അവൻ തലയാട്ടി. ബീനാന്റിയുടെ വീട്ടിൽ പോകുന്നതിന്റെ ഉത്സാഹത്തിലായിരുന്നു കുട്ടി…
അവനെ സ്ക്കൂൾബസ്സിൽ കയറ്റി വിട്ട ശേഷം അവൾ തിരികെ വീട്ടിലെത്തി.
ഒമ്പതര ആയപ്പോഴേക്കും അവൾ റെഡിയായിക്കഴിഞ്ഞിരുന്നു.
” എല്ലാം എടുത്തല്ലോ അല്ലേ ” ബാലു ചോദിച്ചു.
” ഉവ്വ് ഏട്ടാ “
” ഊം… നീ ഭയങ്കര സന്തോഷത്തിലാണല്ലോ “
” അതു കുറെ നാളായില്ലേ ഗായത്രിയെ കണ്ടിട്ട്. അതാ ഏട്ടാ “
” എന്നാ ഇറങ്ങ് . പത്തു മണിക്കല്ലേ ബസ് “
” ശരി. ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം ഏട്ടാ “
ബിജി ബാലുവിനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു പറഞ്ഞു.
ബിജിയെ സ്റ്റാൻഡിൽ വിട്ട ശേഷം ബാലു ഓഫീസിലേക്കു പോയി….