മുക്കോൺ തുരുത്തിലെ തടാകം [അജി]

Posted by

മുക്കോൺ തുരുത്തിലെ തടാകം

Mukkon Thuruthile Thadaakam | Author : Aji

 

നന്നേ ചെറുപ്പത്തിലേ സർക്കാർ സെർവിസിൽ കേറിയ വിശ്വനാഥൻ ട്രെഷറി ഓഫിസർ ആയാണ് തൊടുപുഴയിൽ വരുന്നത്……

കൊള്ളാവുന്ന ജോലി ഒക്കെ ആയി…. ഇനി.. പെണ്ണ് കെട്ടി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കൂടെ എന്ന് വീട്ടുകാർ നിര്ബന്ധിക്കുന്നുണ്ട്….

“27ഒന്നും പുരുഷന്മാരെ സംബന്ധിച്ചു ഒരു കല്യാണ പ്രായമല്ല…. 30വയസ് എങ്കിലും ആയാൽ മാത്രമേ ഒരു പക്വത ഒക്കെ വരു… ” എന്നാണ് വിശ്വനാഥന്റെ പക്ഷം…

എന്നാൽ വാസ്തവം മറ്റൊന്ന് ആയിരുന്നു….

തന്റെ മനസ്സിൽ ഉള്ള സങ്കല്പ ദേവതയെ… ഇനിയും കണ്ടെത്തിയില്ല…..

വിശ്വനാഥനെ പറ്റി പറഞ്ഞില്ലല്ലോ….

നല്ല വെളുത്ത നിറം………

ആറടിയോടടുത്തു പൊക്കം….

ഒത്ത തടി…..

കറുത്ത് സമൃദ്ധമായ തലമുടി…..

ഏതൊരു പെണ്ണും കൊതിക്കും വിധം… വെട്ടി ഒതുക്കിയ  നല്ല കട്ടി മീശ….

കൈകളിൽ ഒക്കെ സ്പ്രിംഗ് കണക്കെ ചുരുണ്ട കറുത്ത മുടി…..

കുട വയറിന്റെ ലാഞ്ചന പോലും ഇല്ലാത്ത ഒതുങ്ങിയ അരക്കെട്ട്..

ചുരുക്കി പറഞ്ഞാൽ… ഏതൊരു പെണ്ണും കൂടെ കിടക്കാൻ കൊതിച്ചു പോകുന്ന… ഒരു ഒന്നൊന്നര സുഭഗൻ….

മനസ് കൊണ്ട് തന്നെ കാമിച്ചു നടക്കുന്ന ഒട്ടേറെ ലലനാ മണികൾ ചുറ്റുപാടും ഉള്ളത് അറിയാത്ത ആളൊന്നുമല്ല… വിശ്വനാഥൻ…..

എന്നാൽ അവരുടെയെല്ലാം മോഹങ്ങൾക്ക് ചിത ഒരുക്കാൻ മാത്രമായി വിശ്വൻ… ആർക്കും പിടി കൊടുക്കാതെ…. തെന്നി തെന്നി… അകന്ന് മാറി നിന്നു….

വിശ്വനാഥൻ ഒന്ന് കണ്ണ് കാണിച്ചാൽ… നാട്ടിലുള്ള ഏതൊരു സുന്ദരി കോതയും… വരി വരി ആയി നിൽക്കും…..

Leave a Reply

Your email address will not be published. Required fields are marked *