മാതാ പുത്ര PART_011 [ഡോ. കിരാതൻ]

Posted by

” … വക്കീൽ പറയുന്നത് പോലെ …  നിങ്ങളെയൊന്നും പിണക്കാൻ പറ്റില്ലല്ലോ …  കേസ്സ് വല്ലതുണ്ടായാൽ നിങ്ങളുടെ അടുത്തന്നെല്ലേ വരേണ്ടത് … “.

വിനയം കൈവിടാതെ സോളമൻ ഉത്തരമേകി.

” … അപ്പോൾ ഇനി അവരെ നീ വെറുതെ വിടും അല്ലേ …  അങ്ങനെ ഉള്ള ധാരണയായി നമുക്ക് പിരിയാമല്ലേ … “.

അനിത പ്രശ്നങ്ങൾ പെട്ടെന്ന് തീർക്കാൻ വേണ്ടി മുൻകൈ എടുത്ത് ചോദിച്ചു.

“…  പൈസ ഞാൻ വിടാം …  പക്ഷേങ്കിൽ അതുങ്ങൾ രണ്ടും ഈ നാട്ടിൽ നിന്നാൽ എനിക്ക് കുറച്ചിലാണ് ..  പോരാത്തതിന് കാണാനും കൊള്ളാം …  എപ്പോളാണ് എനിക്ക് മനസ്സ് മാറാന്ന് പറയാൻ പറ്റില്ല …  ഞാനും ഒരാണല്ലേ… “.

സോളമൻ ചിരിച്ചു.  അനിതയുടെ മുഖം വലിഞ്ഞു.

” … ഡാ സോളമാ …  നിന്റെ കാലിന്റെ ഇടെല്ലേ കൃമി കടി മാറ്റാനുള്ളോരല്ല അവര് ….  കേട്ടോടാ …  നിന്റെ നിഴലെങ്ങാനും അവരുടെ മേലങ്ങാനും വീണാൽ …  പിന്നേ സോളമാ,  നീ പിന്നേ ഹോട്ട് ന്യൂസാകുമേ …  “.

അനിതയുടെ മുഖം ചുമന്നു.  സോളമൻ പരുങ്ങലിലായി.  അവനെങ്ങിനെയെങ്കിലും തടിയൂരിയാൽ എന്നായി.

” … വക്കീല് പറയുന്നത് പോലെ എല്ലാം …  അവര് വരുകയേ പോകുകയോ എന്ത് വേണേലും ആയിക്കോട്ടെ …  ഞാൻ ആ ഭാഗത്തേക്ക് പോകുന്നെ ഇല്ലാ ….  പോരേ … “.

സോളമൻ പെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കാനുള്ള വ്യഗ്രത കാണിച്ചു.

”  … അങ്ങനെയായാൽ നിനക്ക് നല്ലത് …  നിനക്ക് പോകാം സോളമാ …  ഇതിനെ പറ്റി നാളെ വാക്ക് പോലും സംസാരിക്കാൻ ഇടവരുത്തരുത് …  മനസ്സിലായോ … “.

അനിത സംഭാഷണം അവസാനിപ്പിക്കാൻ തുടങ്ങി.  സോളമൻ ശരിയെന്ന ഭാവത്തിൽ കൈകൾ കൂപ്പി നമസ്കരിച്ച് എഴുന്നേറ്റു.  അനിത അപ്പോഴും ചൂടൻ രീതിയിൽ തന്നെയായിരുന്നു.

സോളമൻ പോയതിന് ശേഷം മാധവൻ അനിതയെ നോക്കി.

” … നിന്റെ പെർഫോമൻസ് കൊള്ളാം …  ഞാൻ തന്നെ ഞെട്ടിപ്പോയി …  “.

” … ക്രിമിനലുകളുടെ വക്കീല് ആകണമെങ്കിൽ അവരെക്കാൾ വലിയ ക്രിമിനൽ ബുദ്ധിയിൽ ചിന്തിക്കാൻ കഴിയണം …  ഇല്ലേൽ ഫീൽഡ് ഔട്ടാകും “.

” … എന്തായാലും അനിതയുടെ മുഖം ചുവന്ന് തുടുത്തിട്ടുണ്ട് … കാണാൻ നല്ല ശേലുണ്ട് … “.

” … ഒന്ന് പോടാ ചെറുക്കാ …  അവന്റെ ഒരു കിന്നാരം ..  എന്താ നിന്റെ പ്ലാൻ …  തിരിച്ച് പോകുന്നുണ്ടോ …  “.

അനിത ചൂണ്ടുവിരലിനാൽ മൂക്കിന്റെ തുമ്പിൽ ഞൊടിച്ചുക്കൊണ്ട് ചോദിച്ചു.

” … ഹ്ഹോ …  ഇനി  രാത്രി വൈകി വണ്ടിയോടിക്കാൻ ബുദ്ധിമുട്ടാണെന്നേ …  ഒരു കുപ്പി വാങ്ങിട്ടുണ്ട്, …  അതിന്റെ കഴുത്ത് പൊട്ടിച്ച് രണ്ടെണ്ണം അടിച്ച് കിടക്കണം … “.

Leave a Reply

Your email address will not be published. Required fields are marked *