തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]

Posted by

എന്റെ വലതു കൈ മെല്ലെ താത്തയുടെ തുടയിൽ കൊണ്ട് വച്ചു. ഹോ… താത്ത ഒത്തിരി മാറിയിട്ടുണ്ട്. അത് ആ തുടകൾ തന്നെ വിളിച്ചോതുന്നു. തടിച്ചുരുണ്ട നല്ല വെണ്ണ തുടകൾ. ഞാൻ കൈ പതിയെ തുടയിടുക്കിലേക്ക് നീക്കി കൊണ്ട് പോയി.

രണ്ട് പേരും മുഖത്ത് നോക്കുന്നില്ല. ടീവിയിൽ നോക്കി കൊണ്ടാണ് എല്ലാം നടക്കുന്നത്. എന്നാലും മനസ്സ് ശരീരത്തിൽ ഉണ്ടാവുന്ന ചലനങ്ങളാണ് രണ്ട് പേരുടെയും മനസ്സ്.

തുടയിടുക്കിലേക്ക് ഇറങ്ങിയപ്പോൾ ആ തുടകൾ ചെറുതായി ഒന്ന് അയഞ്ഞു വിടർന്ന പോലെ എനിക്ക് തോന്നി.

എന്തൊരു മിനുസമാണ് താത്തയുടെ തുടകൾക്ക് ! എന്റെ ചെറുവിരൽ മെല്ലെ ഒന്ന് ഉയർന്നു തുടകളുടെ മധ്യഭാഗത്തു ഒന്ന് സ്പര്ശിച്ചു.

സാരിക്കടിയിൽ താത്തയുടെ മാറ് വേഗതയിൽ ഉയർന്നു പൊങ്ങാൻ തുടങ്ങി. എനിക്കതു സാരിക്കിടയിലൂടെ വ്യക്തമായി കാണാമായിരുന്നു.

“നമ്മൾ വീണ്ടും തെറ്റിലേക്കാണ് നന്ദു…. വീണ്ടും തെറ്റിലേക്കാണ്… നമ്മൾ രണ്ട് പേരും വീണ്ടും പിന്നീട് സങ്കടപെടേണ്ടി വരും. നിനക്കെന്നെ കല്യാണം കഴിക്കാനൊന്നും പറ്റില്ല. അത് നടക്കാനും പോണില്ല. പിന്നെ….. ഇത് വേണോ നന്ദൂ? “

“ഉള്ള കാലം ഈ സ്നേഹമെല്ലാം അടക്കി പിടിച്ചു ജീവിക്കുന്നതിലും നല്ലത്….അത് നമ്മൾ തമ്മിൽ പങ്കു വക്കുന്നതല്ലേ താത്താ നല്ലത്? ഒന്നാലോചിച്ചു നോക്ക്. ഇപ്പൊ പഴയതു പോലെ അല്ല. ഞാൻ ആ കുഞ്ഞു നന്ദു അല്ല. എനിക്ക് യാഥാർഥ്യങ്ങൾ മനസിലാക്കാൻ കഴിയും. പക്ഷെ നമുക്കിടയിലെങ്കിലും നമുക്ക് വേണ്ടി ജീവിച്ചൂടെ?”

“ഞാൻ ഒരു അമ്മയല്ലേ നന്ദു? “

“അതിന്? സുഹാൻ വളർന്നു വലുതായാൽ അവൻ അവന്റെ ജീവിതം ജീവിക്കാൻ പോവില്ലേ? താത്തക്ക് അവൻ എന്നും കൂട്ടിരിക്കുമെന്നു തോന്നുണ്ടോ? അപ്പൊ ഇതിനൊക്കെ പശ്ചാത്തപിച്ചിട്ട് ഒരു കാര്യവുമില്ല താത്ത… അത് മനസിലാക്കു. “

“നമ്മുടെ ഈ ജീവിതം നമ്മുടെ ഇടയിൽ മാത്രം. ഒരാളും ഇതറിയാൻ പോവുന്നില്ല. നമ്മുടെ ജീവിതം നമ്മൾ ആവോളം സ്നേഹിച്ചും പ്രണയിച്ചും മുന്നോട്ടു പോവും. നമുക്ക് ആവുന്നിടത്തോളം കാലം.”

താത്ത ആശയകുഴപ്പത്തിലാണെന്നു എനിക്ക് മനസ്സിലായി.

ഞാൻ ചരിഞ്ഞിരുന്നു എന്റെ കൈകൾ താത്തയുടെ കവിളിൽ വച്ചു. നല്ല നനുത്ത കവിളുകൾ. അവ എന്റെ കയ്കൾക്കുള്ളിൽ അനുസരണയോടെ ഒതുങ്ങി നിന്നു. കവിളുകൾ ചേർത്തു പിടിച്ചപ്പോൾ ആ മനോഹരമായ തുടുത്ത ചുണ്ടുകൾ ഒന്ന് ചുരുങ്ങി ചെറുതായൊന്നു തുറന്ന് നിന്നു എനിക്ക് വേണ്ടി.

“ഒന്നും ഉണ്ടാവില്ല താത്ത. താത്തയുടെ നന്ദു ആണ് കൂടെ… നന്ദു ഉണ്ട് കൂടെ. “

ഞാൻ എന്റെ മുഖം താത്തയുടെ മുഖവുമായി അടുപ്പിച്ചു. ആ ചെഞ്ചുണ്ടിൽ മുത്തമിട്ടു ഉറിഞ്ചി. ഉമിനീർ ഉമിനീരുമായി പതഞ്ഞു. ശ്വാസം ചൂടോടെ ഞങ്ങൾ പങ്കു വച്ചു. ചുണ്ടുകൾ കുറച്ചു നേരം നാല് കൊല്ലം വേര്പിരിഞ്ഞിരുന്നതിന്റെ വേദന കടിച്ചു ചപ്പി തീർക്കാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *