തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]

Posted by

“ശരി… അങ്ങനെ ആയിക്കോട്ടെ. “

“എന്നെ മനസിലാക്കാൻ ശ്രമിച്ചിട്ടുള്ള ഒരു ആൺ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ നന്ദു. പക്ഷെ നീ എന്റെ ഇളയതായി പോയി. നമുക്ക് ഒരുമിക്കണം എന്ന് തോന്നിയാലും ഈ ലോകം അതിനു സമ്മതിക്കില്ല നന്ദു. “

താത്ത പറയുന്നതിൽ കാര്യങ്ങൾ ഉണ്ടെന്നു എനിക്കും തോന്നി. ശരിയാണ് ലോകം അംഗീകരിക്കില്ല. അഥവാ എല്ലാരേയും എതിർത്തു ഞങ്ങൾ ഒരു ജീവിതം തുടങ്ങിയാലും ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ വീട്ടുകാർ ഞങ്ങൾ കാരണം പലതും നേരിടേണ്ടി വരും.

താത്ത പറഞ്ഞത് തന്നെയാണ് സത്യം. വേണ്ട നിർത്തിയേക്കാം….

*ദൈവം മനുഷ്യന്റെ ഉള്ളിൽ പാകുന്ന ആഗ്രഹങ്ങൾ നടത്താൻ മനുഷ്യന്മാർ സമ്മതിക്കുന്നില്ല. നമ്മൾ ദൈവത്തിന്റെ സൃഷ്ട്ടികൾ ആണെങ്കിൽ നമ്മുടെ ഉള്ളിലുണ്ടാവുന്ന വികാരങ്ങളും ആഗ്രഹങ്ങളും ദൈവത്തിന്റെ സൃഷ്ടി തന്നെയല്ലേ. മനുഷ്യൻ അതിനെ തല്ലി കെടുത്താൻ നോക്കുന്നു. എന്നിട്ട് അവന്മാർ ദൈവവിശ്വാസികൾ ആണെന്നും പറയുന്നു. എന്തൊരു വിരോധാഭാസം! നമ്മൾ പ്രകൃതിക്കു നിരക്കാത്തത് ചെയ്യുന്നവരും. നമ്മുടെ ഉള്ളിലുള്ള വികാരങ്ങളും പ്രകൃതി തന്നെയല്ലേ! പിന്നെ എങ്ങനെ അത് പ്രകൃതി വിരുദ്ധം ആവും?*

എന്റെ ഉള്ളിലെ കുഞ്ഞു വിപ്ലവകാരി ചോദ്യങ്ങൾ ഉന്നയിച്ചു. ആർക്കും ഉത്തരം തരാനാവില്ല.

ഹ്മ്മ്…. എന്തായാലും താത്തയെ സന്തോഷത്തിലേക്ക് തിരിച്ചു കൊണ്ട് വരണം.

ഞാൻ പഴയതെല്ലാം മറന്നു താത്തയുടെ നന്ദു ആയി മാറി. താത്തയുടെ മോനെ കളിപ്പിച്ചും താത്തയ്ക്ക് പറയാനുള്ളത് കേൾക്കാൻ ഒരു നല്ല കേൾവികാരനായും….. താത്തയെ സന്തോഷിപ്പിച്ചും ചിരിപ്പിച്ചും ഞങ്ങളുടെ ദിവസങ്ങൾ മുന്നോട്ടു പോയി. മാസങ്ങൾ കടന്നു പോയി…

ഇപ്പോൾ സബ്ന താത്തയുടെ മകൻ സുഹാൻ എന്നോട് ഒത്തിരി അടുത്തു കഴ്ഞ്ഞിരിക്കുന്നു. അവനു ഒരു നല്ല കളിക്കൂട്ടുകാരനെ പോലെ തന്നെ ആയിരുന്നു ഞാൻ. താത്തയും പഴയ സന്തോഷത്തിൽ തിരിച്ചു വന്നു തുടങ്ങി.

ഞാൻ രാവിലെ മുതൽ വൈകുന്നേരം വരെ കിട്ടുന്ന സമയങ്ങളെല്ലാം താത്തയുടെയും സുഹാന്റെയും കൂടെ തന്നെ. സബ്ന താത്ത സങ്കടങ്ങളെല്ലാം മറന്നിരിക്കുന്നു.

ഒരു ദിവസം ഉച്ചക്ക് സുഹാന്‌ പാല് കൊടുത്തു കിടത്തി ഉറക്കിയതിനു ശേഷം സബ്ന താത്തയും ഞാനും കൂടി ആഹാരം കഴിക്കുന്ന നേരം.

എന്റെ ഇടത് വശത്തായി താത്ത ഇരിക്കുന്നു എനിക്ക് വേണ്ടി ഉണ്ടാക്കിയ നൂഡിൽസ് എനിക്ക് പ്ലേറ്റിൽ ഇട്ടു തന്നു താത്ത എനിക്ക്.

“നിനക്ക് വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ആണ്… കഴിച്ചോ.”

“ആഹാ… ഭയങ്കര സ്നേഹാണല്ലോ… എനിക്ക് ഒത്തിരി ഇഷ്ട്ടാണ് നൂഡിൽസ്. “

“അതെനിക്കറിയാല്ലോ…. ഞാൻ നിന്റെ കൂടെ കൂടിയിട്ട് കുറെ ആയില്ലേ !”

Leave a Reply

Your email address will not be published. Required fields are marked *