ഞാൻ: സത്യം എനിക്ക് നീ ഇല്ലെ എൻ്റെ ആദ്യത്തെ കാമുകി
നിത്യ: അയ്യട ഞാനെ പെങ്ങളാ
ഞാൻ: അല്ലെന്നു ഞാൻ പറഞ്ഞോ . ഞാൻ അമ്മ കഴിഞ്ഞു സ്നേഹിച്ച പെണ്ണ് നി അല്ലെ
നിത്യ: എന്താ മോനെ എന്തു പറ്റി
ഞാൻ: ഒന്നുമില്ലെടി ഞാൻ നീ പറഞ്ഞതൊക്കെ ചിന്തിച്ചു പോയി
നിത്യ: എന്ത് ഞാൻ പറഞ്ഞ എന്ത് കാര്യാ ഏട്ടാ
ഞാൻ: നിനക്കു ലൗവറായി ഞാനുണ്ട് കെട്ടാൻ ചെക്കനെ അച്ഛൻ കണ്ടെത്തും ആ പറഞ്ഞത് ഓർമ്മ ഉണ്ടോ
നിത്യ: ആഉണ്ടല്ലൊ അതിനെന്താ ഏട്ടാ
ഞാൻ: അതു പോലെ എനിക്കു കാമുകിയായി നീ മതി എനിക്കു കെട്ടാനുള്ള പെണ്ണ് എൻ്റെ അമ്മ കണ്ടെത്തും ഞാനും കാത്തിരിക്കുകയാ നീ അനുഭവിക്കുന്ന ആ ഫീൽ അനുഭവിക്കാൻ.
നിത്യ: എട്ടാ ഞാനൊന്നു ചോദിച്ചോട്ടെ
ഞാൻ: ഉം പറ
നിത്യ: ആ പെണ്ണിൻ്റെ പേരു പറയോ
ഞാൻ: എന്തിനാ മോളെ അത്
നിത്യ: എനിക്കൊന്ന് കാണണം അവളെ
ഞാൻ: അതു വേണ്ട ആ കാര്യം കഴിഞ്ഞു . ഇപ്പോ ഞാൻ ഒരു തരത്തിൽ കൊറെ ഒക്കെ മറന്നു. അത് വിടുന്നതാ നല്ലത്
നിത്യ: ശരി ഏട്ടാ
അതും പറഞ്ഞ് അവൾ എന്നെ ഒന്നുകൂടി മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോ അമ്മ വന്നു ഞങ്ങളുടെ കിടത്തം കണ്ട് അമ്മ ഒന്നു ചിരിച്ച ശേഷം ഞങ്ങളോടു പറഞ്ഞു..
അമ്മ: കീരിയും പാമ്പും ഒന്നായോ
നിത്യ: ഒന്നായി അമ്മക്കെന്താ
അമ്മ: ടീ പെണ്ണേ വേണ്ട ട്ടോ
നിത്യ: അമ്മ അമ്മക്കൊരു കാര്യം അറിയോ
അമ്മ: ഉം എന്താടി
നിത്യ : ഏട്ടൻ പറയാ ഏട്ടനുള്ള പെണ്ണ് അമ്മ തന്നെ കണ്ടെത്തണം എന്ന്
അമ്മ: ആണോടാ മോനേ
ആ നോട്ടത്തിൽ സ്നേഹവാത്സല്യം കൂടിയിരുന്നു. ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി.
അമ്മ: ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടോ
അപ്പോ നിത്യ കേറി പറഞ്ഞു
നിത്യ: അനു ഒഴികെ എതു പെണ്ണിനെയും അമ്മ കാണിച്ച ഏട്ടൻ കെട്ടും
അമ്മ: അതെന്താടി അനുവിനു കുഴപ്പം
നിതാ: അത് അമ്മ അറിയണ്ട അവനെനിക്ക് തന്ന വാക്കാ
അമ്മ എൻ്റെ മുഖത്തേക്ക് നോക്കി അതെ എന്നു ഞാൻ തലയാട്ടി പിന്നെ അമ്മയൊന്നും പറഞ്ഞില്ല. അപ്പോ നിത്യയുടെ ഫോൺ റിംഗ് ചെയ്തു.
നിത്യ: എട്ടാ ആരോ വിളിക്കുന്നുണ്ട് ഞാൻ പോയി ഇപ്പോ വരാവെ
അവളെൻ്റെ മാറിൽ നിന്നും അടർന്നു മാറി താഴേക്കു പോയി. അതെനിക്ക് എന്തോ പോലെ തോന്നിയെങ്കിലും അപ്പോഴേക്കും അമ്മയുടെ സ്നേഹസ്പർഷം എന്നെ തേടിയെത്തി. ഞാൻ ആ സ്നേഹത്തിൽ ആറാടി .
നിത്യ : എന്താടി
ജിൻഷ: നീ എന്താടി ക്ലാസ്സിൽ വരാഞ്ഞേ
നിത്യ: ഒരു മിനിറ്റെടി ഞാൻ പുറത്തേക്ക് വന്നിട്ടു പറയാം വെയ്റ്റ്
ജിൻഷ: ഒക്കെ
നിത്യ: ആ പറയെടി
ജിൻഷ: നീ എന്താടി ഇന്ന് ലീവ്
ഇണക്കുരുവികൾ 5 [വെടി രാജ]
Posted by