നിത്യ: ഒന്നും പറയണ്ട മോളെ ഇന്നലെ ഉണ്ടായതൊക്കെ നിനക്കറിയില്ലെ
ജിൻഷ: ആടി അതിന്
നിത്യ: ഏട്ടൻ ഒരു ഭ്രാന്ത് പോലെ ആയിരുന്നു ഇപ്പോ കൊറച്ചു മുന്നെ ഒക്കെ ശരിയായ
ജിൻഷ: ശരിയായോ
നിത്യ: ആടി എനി പ്രോമവും ഒന്നുമില്ല. എനി ഏട്ടൻ്റെ ലൗവറ് ഞാനാ ഞാൻ മാത്രം
ജിൻഷ: എടി പെണ്ണെ നിനക്കും വട്ടായോ
നിത്യ: അല്ല പോത്തേ അമ്മ പറയുന്ന പെണ്ണിനെ ‘എനി ഏട്ടൻ കെട്ടു വാക്കു കൊടുത്തു. അതു വരെ ഏട്ടൻ്റെ ലൈൻ ഞാനും എൻ്റെ ലൈൻ ഓനും
ജിൻഷ: എനിക്കൊന്നും മനസിലാവണില്ല
നിത്യ: എടി പൊട്ടിക്കാളി അവനു തെണ്ടാനുള്ള കൂട്ടു ഞാൻ അതിനെ കളിയാക്കി പറയണതല്ലെ
ജിൻഷ: എന്നിട്ട് ഏട്ടൻ അമ്മക്ക് വാക്കു കൊടുത്തോ
നിത്യ: കൊടുത്തു. എടി നോട്സ് കൊറെ ഉണ്ടോ
ജിൻഷ: കുറവാ, പേടിക്കണ്ട
നിത്യ: അയ്യോ നാളെ ആ നഷൂലം വരുവല്ലൊ
ജിൻഷ: അതാരാ
നിത്യ: അനു. ഏട്ടനെ സ്വന്താക്കാൻ നടക്കുന്ന മൊറപ്പെണ്ണ്
ജിൻഷ: അങ്ങനെ ഒരാളുണ്ടോ
നിത്യ: അതൊക്കെ ഉണ്ട് അത് വല്യ കഥയാ പിന്നെ പറയാ
ജിൻഷ : എന്നാ ശരി വെച്ചോ
ഈ സമയം മുറിയിൽ അമ്മയും മോനും
അമ്മ: നിത്യ പറഞ്ഞത് സത്യമാണോ
ഞാൻ: അമ്മക്കു സംശയം ഉണ്ടോ
അമ്മ: ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടോ
ഞാൻ: അനു ഒഴികെ ആരെ പറഞ്ഞാലും കെട്ടും പോരെ
അമ്മ: അനുവിന് എന്താടാ കുഴപ്പം
ഞാൻ: അമ്മെ അമ്മക്ക് ഞാൻ തന്ന വാക്കു പോലെ അത് നിത്യക്ക് കൊടുത്ത വാക്കാ മാറില്ല.
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞ് നിത്യ റൂമിലേക്ക് വന്നു. പിന്നെ ഞാനും അമ്മയും നിത്യയും സംസാരിച്ചിരുന്നു. പിന്നെ അമ്മ താഴോട്ടു പോയി.
നിത്യ: എടാ നാളെ അനു വരും
എൻ്റെ മുഖത്ത് കരിനിഴൽ പടർത്താൻ ആ വാക്കുകൾ മതിയായിരുന്നു.
നിത്യ: എടാ മോളിലെ ആ മുറിയാ അവക്കു കൊടുക്കുന്നെ
അത് കൂടി കേട്ടപ്പോ ഞാൻ ആകെ തളർന്നു
നിത്യ: എന്താ ഇപ്പോ ചെയ്യാ
ഞാൻ: നിത്യ നീ ഒരു ഉപകാരം ചെയ്യോ
നിത്യ: എന്താ ഏട്ടാ പറ
ഞാൻ: നീ മോളിലെ റുമിലേക്ക് മാറ് അവക്ക് നിൻ്റെ റൂം കൊടുക്ക്
നിത്യ: മോളിൽ എനിക്ക് ഒറ്റക്ക് പേടിയാ
ഞാൻ: അതിനു ഞാനില്ലെ പേടി കുടാണെ എൻ്റെ റൂമിലേക്ക് പോര് ഇവിടെ കിടക്കാ
നിത്യ: ഏട്ടന് വേണ്ടി ഞാൻ ചെയ്യാ
ഞാൻ: എന്നാ വാ നിൻ്റെ സാധനങ്ങൾ ഒക്കെ മോളിലേക്ക് ആക്കാ
ആദ്യം ഒരു മടി കാണിച്ചെങ്കിലും അവൾ പിന്നെ സമ്മതിച്ചു ഞങ്ങൾ എല്ലാ
ഇണക്കുരുവികൾ 5 [വെടി രാജ]
Posted by