ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]

Posted by

എന്നെ ഒന്നുടെ വലിച്ചുചേർത്തു വല്യേച്ചി എന്റെ രോമങ്ങളില്ലാത്ത കവിളിൽ നക്കി ..

“അആഹ് ….സ്സ്‌..”
അവളുടെ നാവിഴഞ്ഞ സുഖത്തിൽ ഞാൻ സ്വയം ഞെരങ്ങി .അതോടെ വല്യേച്ചി എന്റെ മുഖമാകെ നക്കിതുവർത്തി . ഞാൻ തിരിച്ചും .തുപ്പലിന്റെ വാട സ്മെല് ഞങ്ങളുടെ മുഖത്തു പരന്നെങ്കിലും ആ സമയത്ത് അതൊന്നും ഒരു ബുദ്ധിമുട്ടായിരുന്നില്ല .

“ദീപുട്ടാ …”
എന്നെ നീട്ടിവിളിച്ചു ചേച്ചിയെന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു . പിന്നെ ഒരു കിതപ്പോടെ എന്നെ നോക്കി . അപ്പോഴേക്കും ഞാനും കിതച്ചിരുന്നു . അവളുടെ തവിട്ടു നൈറ്റിക്കുള്ളിൽ കിടന്ന് ആ മുലപ്പന്തുകൾ ശ്വാസഗതിക്കൊപ്പം ആടിയുലഞ്ഞു .

ഞാനതു നോക്കിയതും ചേച്ചി ഒന്ന് ചിരിച്ചു .

“എന്തു ആക്രാന്തം ആണെടാ ചെക്കാ ഇത് ? എന്റെ മുഖത്തൊക്കെ അപ്പടി തുപ്പലാ ”
എന്നെ അടർത്തിമാറ്റി മുഖം കൈകൊണ്ട് തുടച്ചു ചേച്ചി പറഞ്ഞു .

“പറയുന്ന ചേച്ചിയും മോശമല്ല . എനിക്കാണേൽ കൊറേ നാളത്തെ പൂതിയാ ഇത് ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ് ..പൂതിയൊക്കെ കഴിഞ്ഞില്ലേ ? ഇനി ചെല്ല് ..അല്ലെങ്കിൽ അച്ഛൻ വിളിച്ചു അന്വേഷിക്കും ”
കടയിൽ നിന്ന് പോന്നതോർത്തു വല്യേച്ചി ഒരുപദേശം പോലെ പറഞ്ഞു .

“എനിക്കിപ്പോ പോവാൻ തോന്നുന്നില്ല ..എന്റെ ചേച്ചിയെ കണ്ടോണ്ടിരിക്കാൻ തോന്നുവാ ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ നോക്കി .

“ഹാഹ് ഒന്ന് പോ ദീപു ..ഇനിയിപ്പോ ടെൻഷൻ എന്തിനാ ? സമയം കിട്ടുമ്പോഴൊക്കെ നമുക്ക് കാണാലോ”
വല്യേച്ചി എന്റെ കവിളിൽ വലതുകൈത്തലം തഴുകികൊണ്ട് പറഞ്ഞു .

“ഞാൻ എടുത്തു നടന്നിട്ടുള്ള ചെക്കനാ ..അതോർക്കുമ്പോഴാ എനിക്ക് നാണം വരുന്നത് ”
എന്നെ നോക്കി ചിരിച്ചു അവൾ ജാള്യതയോടെ പറഞ്ഞു .

“എന്തേലും മാർഗം ഉണ്ടെന്കി നമുക്ക് കല്യാണം കഴിച്ചാലോ വല്യേച്ചി ? എനിക്ക് നിന്നെ അത്രക്ക് ഇഷ്ടാടി ”
അവളുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് . അതുകേട്ടതും അവളുടെ മുഖത്തൊരു പൊട്ടിച്ചിരി വിരിഞ്ഞു .

“ഹ ഹ ഹ..ഒന്നുപോടാ പൊട്ടാ ..തല്ക്കാലം നമുക്കൊരു മ്യൂച്ചൽ അണ്ടർ സ്റാൻഡിങ്ങിൽ ഇങ്ങനെയങ്ങു പോകാം . കല്യാണമൊക്കെ സ്വപ്നം കണ്ടു എന്റെ മോൻ നാട്ടിലും വീട്ടിലും കലാപം ഉണ്ടാക്കണ്ട ”
എന്റെ ആഗ്രഹം മുളയിലേ നുള്ളികൊണ്ട് അവൾ ചിരിച്ചു .

“ഞാൻ കാര്യമായിട്ടാ പറയണേ ”
അവളുടെ ചിരികണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“ഞാനും ..ദീപു.. നടക്കണ കാര്യത്തെ കുറിച്ച് എനിക്ക് അല്ല ബോധ്യം ഉണ്ട്. അതുകൊണ്ട് ഇത് നമ്മള് മാത്രം അറിയുന്ന കറക്കു കമ്പനി ആയിട്ട് മുന്നോട്ടു പോകാം ..എന്താ ? എന്റെ മോന് ചേച്ചി ഒക്കെ തരാലോ പിന്നെന്തിനാ കല്യാണമൊക്കെ ?”
അവൾ എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *