ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]

Posted by

ഇരുട്ടിനെ പ്രണയിച്ചവൾ

Eruttine Pranayichaval | Author : Alby

ജിമിൽ…….പഠനത്തിനു ശേഷം തന്റെ ജീവിതം ആസ്വദിക്കാൻ തുടങ്ങിയ സമയം.

പഠനകാലത്തെ നിയന്ത്രിത ജീവിതത്തിൽ നിന്നും ലഭിച്ച മുക്തി അതിന്റെ പാരമ്യത്തിൽ അനുഭവിച്ചറിയാൻ വെമ്പൽ കൊണ്ടു നടക്കുന്ന പ്രായം.

ഇന്നവൻ ഉദ്യാനനഗരത്തിലാണ്.
പറന്നുനടക്കാൻ വെമ്പൽ കൊള്ളുന്ന പ്രായത്തിന്റെ എല്ലാ നല്ലതും ചീത്തയും ജിമിൽ എന്ന
ചെറുപ്പക്കാരനിൽ കാണാൻ സാധിക്കുമായിരുന്നു.

വീട്ടിലെ പ്രാരാബ്ദങ്ങക്കുള്ളിൽ നിന്ന് തന്റെ ജീവിതം കെട്ടിപ്പടുത്ത ജിമിലിന് വിപ്രോയിലെ ജോലി
തന്റെ കുടുംബത്തെ നല്ലൊരു
നിലയിൽ എത്തിക്കുന്നതിനൊപ്പം കുട്ടിക്കാലം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും താൻ കണ്ട സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള അവസരമായിരുന്നു തുറന്നിട്ടത്.

ജിമിൽ സ്വാതന്ത്ര്യം എന്നത് ആഘോഷിക്കുകയാണ്.തന്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടപ്പോൾ അതോടൊപ്പം അവനും മാറുകയായിരുന്നു.
അതിനിടയിലും അവനെയൊരു ദുഃഖം പിന്തുടർന്നു.

തന്റെ സുഹൃത്തുക്കളിൽ ചിലർ പറഞ്ഞുകേട്ട ഇക്കിളിക്കഥകളിൽ നിന്നും പ്രചോദിതനായ അവന്, ഒരു സ്ത്രീയെ അതിന്റെ എല്ലാ അർത്ഥത്തിലും അനുഭവിച്ചറിയുക എന്നത് എന്തു കൊണ്ടോ അവനിൽ നിന്നും അകന്നുനിന്നു.
*****
അങ്ങനെയിരിക്കെയാണ് ഒരു ഓൺലൈൻ പരസ്യമവൻ കാണുന്നത്.അത് പുരുഷ വേശ്യ ആവാൻ താല്പര്യമുള്ള ചെറുപ്പക്കാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു.
അതിൽ കണ്ട നമ്പറിലേക്ക് അവൻ വിളിച്ചു.ആദ്യ വട്ടം അവർ എടുത്തില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ കാൾ കണക്ട് ആയി.

ഓൺലൈൻ പരസ്യം കണ്ട് വിളിക്കുകയാണ് എന്ന് തുടങ്ങിയ പരിചയപ്പെടുത്തലിൽ തന്നെ മറുവശത്ത് ആരാ എന്താ എന്ന് ചോദിച്ചു തുടങ്ങിയ വ്യക്തി പതിയെ കാര്യത്തിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *