ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]

Posted by

അതറിയുന്ന എനിക്കെ പണവും സുഖവും എന്നുള്ള ടാഗ് ലൈൻ കണ്ട് പ്രലോഭിക്കപ്പെടുന്ന
ഭായിയെപ്പോലുള്ളവരെ പറഞ്ഞു തിരുത്താൻ കഴിയൂ.

ഭായ് പറഞ്ഞല്ലോ പറ്റിക്കപ്പെട്ടു എന്ന്.നിങ്ങൾ രക്ഷപെട്ടു എന്നെ ഞാൻ പറയൂ.നോക്കുമ്പോൾ എന്താ………നല്ലൊരു ചരക്കിനെ ഊക്കാം,ഇങ്ങോട്ട് പൈസയും കിട്ടും.പക്ഷെ അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ദംഷ്ട്രകൾ അവർ മനസ്സിലാക്കിവരുമ്പോൾ സമയം കടന്നുപോയിരിക്കും.”

ജിമിൽ അതൊക്ക ശ്രദ്ധയോടെ കേട്ടിരുന്നു.അവർ പിന്നെയും സംസാരിച്ചു.ഒടുവിൽ അവസാന
തുള്ളിയും കഴിച്ചുതീർത്ത മനീഷ് വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നിലത്തിട്ട് ചവിട്ടി ഞെരിച്ചശേഷം പതിയെ എണീറ്റു.വീഴാതിരിക്കാൻ ജിമിൽ ഒന്ന് പിടിച്ചുകൊടുത്തു.

“വിട്ടേക്ക് ഭായ്…..ഞാൻ ഒക്കെ ആണ്.ഇന്നലെ രാത്രി മുതൽ ദാ കുറച്ചു മണിക്കൂർ മുന്നേ വരെ ഒരു ക്ലൈന്റ് ഉണ്ടായിരുന്നു.താൻ
പറഞ്ഞ വസുന്ധരയുടെ ഒരു കൂട്ടുകാരി.വല്ലാതെ ടോർച്ചർ ചെയ്യുന്ന ഒരുവൾ.ഒരൊറ്റയടി കൊണ്ട് താൻ രക്ഷപെട്ടു എന്നെ ഞാൻ പറയൂ.”മനീഷ് പറഞ്ഞു.

അപ്പോഴേക്കും ബില്ലുമെത്തി.
“നല്ല ക്ഷീണം.അതാ ഇന്നിവിടെ.
ഇനിയൊന്ന് പോയി ഉറങ്ങണം.
അല്ലെൽ പറ്റില്ലെടോ”കണക്ക് തീർക്കുന്നതിനിടയിൽ മനീഷ് പറഞ്ഞു.

“ഈയവസ്ഥയിലെങ്ങനെ അത്ര
ദൂരം.എന്റെ റൂം ഇവിടെയടുത്താ. ഇന്നവിടെ കൂടിക്കൂടെ…….?”അത് കേട്ട് ജിമിൽ ചോദിച്ചു.

“ഇതൊക്കെ ശീലമായി ഭായ്.
സാധാരണ വീട്ടിലെത്തിയിട്ടാ പതിവ്.ഇന്ന് അത്രക്ക് ടോർച്ചറിങ്‌ ആയിരുന്നു അതാ വഴിക്ക് ബാർ കണ്ടപ്പോഴെ…….ടാക്സി കിട്ടും.
ഞാൻ പൊക്കോളാം.”മനീഷ് പറഞ്ഞു.

തത്കാലം പിരിയാനുള്ള സമയം വന്നുവെന്ന് ജിമിലിന് മനസിലായി
അവർ പരസ്പരം നമ്പർ കൈമാറിക്കൊണ്ടാണ് ബാറിന് പുറത്തേക്ക് വന്നത്.

“വേണേൽ ഒരു നമ്പർ തരാം.
എന്നെപ്പോലെയൊരുത്തിയാ
അവളും.എങ്ങനെയൊ ഇതിൽ പെട്ടുപോയി.ഭായിക്ക് വേണേൽ…
ഈയൊരു ത്രിസ്റ്റ് അടക്കാൻ വേണ്ടിയിട്ട്……..

അതാവുമ്പോൾ ആരോടും ഒരു കമ്മിറ്റ്മെന്റ് വേണ്ടല്ലോ?പിന്നെ അവൾക്കും പറയാൻ കാണും ചില കഥകൾ.”മനീഷ് പറഞ്ഞു.

“എന്തോ………ഇത്രയും ഒക്കെ അറിഞ്ഞപ്പോൾ ആ പൂതിയങ്ങു പോയടൊ.”ജിമിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *