എസ്.ജെ. ബാഗസ്
S J Bags | Author : Jungle Boys
(കഥയിലെ കഥാപാത്രത്തിന്റെ രൂപസാദൃശ്യത്തിന് വേണ്ടി സിനിമ-സീരിയല്‍ നടിമാരുടെ ഫോട്ടോ കൊടുക്കുന്നു. അല്ലാതെ അവര്‍ക്ക് ഈ കഥയുമായി യാതൊരു ബന്ധവുമില്ല)
ഇന്ന് ശനിയാഴ്ച. സമയം വൈകിട്ട് 5.15. കേരളത്തിലെ ഒരു ചെറിയ പട്ടണത്തിലെ ബസ് സ്റ്റാന്‍ഡ്. ആ സ്റ്റാന്‍ഡില്‍ തോളില്‍ ബാഗുമായി നാട്ടിലേക്കുള്ള ബസിനു കാത്തുനില്‍ക്കുകയാണ് ഞാന്‍. ഇതുവരെയായിട്ടും ബസ് വന്നിട്ടില്ല. എനിക്കാകെ ഭയം തോന്നിതുടങ്ങി. മനസില്‍ ഒരു എത്തുംപിടിയും കിട്ടുന്നില്ല. ബസ് വരാത്തതുകൊണ്ടല്ല. കുറച്ചു ദിവസമായിട്ട് അങ്ങനെത്തന്നെയാണ്. കാരണം അടുത്ത ശനിയാഴ്ച തിരുവോണമാണ് വരുന്നത്. അത് തന്നെ കാരണം. അതിന് ഇതിനുമാത്രം എന്താ ഇത്ര പേടിക്കാനെന്നാവും നിങ്ങള്‍ ചോദിക്കുന്നത് അല്ലേ. എനിക്ക് പേടിയാണ്. ഇതുവരെ കടന്നുപോയ തിരുവോണം പോലെയല്ല ഈ തിരുവോണം വരുന്നത്. അത് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ആദ്യം എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. എന്റെ പേര് ഫാസില. വയസ് 19. കറുപ്പിനോടടുത്ത നിറം. മെലിഞ്ഞ ശരീരം. വിവാഹം കഴിഞ്ഞിട്ടില്ല. ഒരു മുസ്ലിമായ ഞാന്‍ എന്തിനാണ് തിരുവോണത്തെ ഇത്ര പേടിക്കുന്നതെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഞാന്‍ ജോലി ചെയ്യുന്നത് ഇപ്പോള്‍ ബസ് കാത്ത് നില്ക്കുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പേപ്പര്‍ ബാഗ്സ് കമ്പനിയിലാണ്. പേപ്പര്‍ ബാഗ്സ് എന്നാല്‍ നിങ്ങള്‍ക്ക് മനസിലായില്ലേ. പ്ലാസ്റ്റിക്കിന് പകരം തുണിഷാപ്പിലും മറ്റും സാധനങ്ങള്‍ ഇട്ടു കൊടുക്കാന്‍ ഉപയോഗിക്കുന്ന കവര്‍. പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതോടുകൂടി എന്റെ കമ്പനിയില്‍ നല്ല ജോലി തിരക്കായി. ഹോ സ്ഥാപനത്തിന്റെ പേര് പറയാന്‍ മറന്നു. എസ്.ജെ. ബാഗ്സ്. അതാണ് കമ്പനിയുടെ പേര്. അവിടെ എന്നെപ്പോലെ കുറച്ചധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശ കണക്ക് 13ഓളം വരും. ജോലിയുടെ കാര്യത്തില്‍ സുവര്ണാമാഡം സ്ട്രിറ്റാണ്. മാഡത്തെ പരിചയപ്പെടുത്താന്‍ മറന്നു. എന്റെ കമ്പനി എസ്.ജെ. ബാഗ്സിന്റെ ഓണറാണ് മാഡം. ഉത്തരേന്ത്യയില്‍ ജനിച്ച് വളര്‍ന്ന് നാട്ടില്‍ താമസമാക്കിയ മാഡത്തിന് ഏതാണ്ട് 50നോട് അടുത്ത് പ്രായമുണ്ട്. മാഡത്തിന്റെ വിവാഹം