എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]

Posted by

കഴിഞ്ഞപ്പോള്‍ പഞ്ചിംഗിന്റെ മെഷീന്‍ ചവിട്ടി ചവിട്ടി ലിജിചേച്ചിയുടെ കാല്‍ വേദനിയ്ക്കാന്‍ തുടങ്ങി. അങ്ങനെ ഫാസില ഹനീഫയോട് പറഞ്ഞു. അവിടെ ഏറ്റവും കൂടുതല്‍ ദിവസ കൂലി വാങ്ങുന്നത് ഹനീഫയാണ്. 600 രൂപ. അതുകൊണ്ട് തന്നെ ഭാരപ്പെട്ട ജോലി ചെയ്യുന്നത് അയാളുടെ കടമയായി മാറി. ഹനീഫ പഞ്ചിംഗ് ഏറ്റെടുത്തു. ലിജി ചേച്ചിയെ ലോഡിംഗിന് ആക്കി. തലയില്‍ തട്ടമിടാതെയുള്ള ജോലി എന്നെ പലപ്പോളും അലോസരപ്പെടുത്താറുണ്ട്. ഞാന്‍ ലിജി ചേച്ചിയോട് ചോദിച്ചു.

ഫാസില: ചേച്ചി നാളെ മുതല്‍ എന്റെ ജോലി ചെയ്യോ..?

ലിജി: അതിന് എനിക്ക് ഇത് അറിയില്ലല്ലോ..?

ഫാസില: അത് ഞാന്‍ പഠിപ്പിച്ചു തരാം.

ഹനീഫ: ആര് ചെയ്താലും വേണ്ടീല. സാരിയും ചുരിദാറും ഇട്ട് മെഷീന്‍ ഓടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഇത് കേടായാല്‍ ഞാന്‍ തന്നെ വേണം നന്നാക്കാന്‍.

ഫാസില: ഹനീഫ്ക്കാ പേടിക്കേണ്ട. ലിജി ചേച്ചി സീക്ഷിച്ചോളും.

ലിജി: ഞാന്‍ ചുരിദാറ് ഇടാറില്ല.

ഫാസില: ചേച്ചി ചുരിദാറ് ഇടണ്ട. ലെഗ്ഗിന്‍സ് ഇട്ട് ഇതുപോലെ ടീ ഷര്‍ട്ട് ഇട്ടാല്‍ മതി.

ലിജി: അതിന് എനിക്ക് ലെഗ്ഗിന്‍സ് ഇല്ല.

ഫാസില: ചേച്ചി നമുക്ക് അത് ഒന്ന് തുണിഷാപ്പില്‍ നിന്ന് വാങ്ങാം.

ലിജി: ആരെങ്കിലും കണ്ടാലോ..?

ഫാസില: ആര് കാണാനാ ചേച്ചി ഇവിടെ..?

ലിജി: ന്നാലും ഫാസിലേ…?

ഫാസില: ചേച്ചി ചെയ്ത പഞ്ചിംഗ് ജോലിയേക്കാള്‍ ഇളുപ്പമാ ഇത്.

ലിജി: ശരി. നാളെ ഞാന്‍ നില്‍ക്കാം.

അങ്ങനെ ചേച്ചിയുമായി പോയി ഞാന്‍ ചേച്ചിക്ക് രണ്ട് ലെഗ്ഗിന്‍സ് വാങ്ങി. നല്ല ടൈറ്റുള്ള ബനിയന്‍ ക്ലോത്ത് ടൈപ്പ്. ഒന്ന് കറുപ്പും മറ്റൊന്ന് ചുവപ്പും. കൂടാതെ അതേ നിറത്തില്‍ രണ്ട് ടീഷര്‍ട്ടും. അത് ചേച്ചി വീട്ടില്‍ കൊണ്ടുപോയി അലക്കിയെടുത്ത് ബാഗില്‍ വെച്ച് കമ്പനിയിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ അതാ ഓഫീസില്‍ മാഡം എത്തിയിരിക്കുന്നു.

ഫാസില: മാഡം, ഇന്ന് മുതല്‍ എനിക്ക് പകരം ലിജി ചേച്ചിയാ മെഷീനില്‍ നില്‍ക്കുന്നത്.

മാഡം: ആര് നിന്നാലും വേണ്ടീലാ.. എനിക്ക് ജോലി ചെയ്ത് കിട്ടിയാല്‍ മതി.

ഇതുകേട്ട് കമ്പനിയിലെ മൂന്നാം നിലയിലേക്ക് പോവുന്ന ലിജിയും ഫാസിലയും. അവിടെയുള്ള ഡ്രസിംഗ് മുറി കാട്ടികൊടുത്തുകൊണ്ട്
ഫാസില: ചേച്ചി അവിടെ ചെന്ന് ഡ്രസ് മാറി ലെഗ്ഗിന്‍സ് ഇട്ടോ..?

Leave a Reply

Your email address will not be published. Required fields are marked *