ബാംഗ്ലൂർ ഡേയ്സ് 03 [Spider boy]

Posted by

“” ആ ഇട്ടിട്ടുണ്ട്… “”

ഞാൻ ടെറസ്സിലെ ഡോർ തുറന്ന് ടെസസ്സിലേക്ക് കയറി.. കൂടെ ചേച്ചിയും..  ചേച്ചി കേറിയ പാടെ.. ഡോർ ചാരി… എന്നിട്ട് എന്നെ വിളിച്ചു…

“” വിനൂ… ഇങ്ങ് വാ… “”

“” എന്തിനാ..  ഞാൻ ഈ തുണിയൊന്ന് എടുത്തോട്ടെ… “”

“” അല്ലേൽ ഞാൻ അങ്ങട്ട് വരാം…””

“” അത് അവിടെ കിടന്നോട്ടെ… ഇങ്ങ് വാ… “”

ചേച്ചി എന്റെ കൈ പിടിച്ച് വാട്ടർ ടാങ്കിയുടെ അടുത്തേക്ക് വലിച്ചു കൊണ്ട് പോയി..

“” മ്മ്.. നിനക്കല്ലേ എന്നെ പൊക്കണം എന്ന് പറഞ്ഞേ.. എന്നെ കെട്ടിപിടിച്ചു പൊക്കിക്കോ… നോക്കട്ടെ നിനക്ക് എന്നെ പൊക്കാൻ പറ്റോന്ന് “”

“” അല്ലേൽ വേണ്ട. നിനക്ക് എന്നോട് ഇനിയും പിണക്കാണെങ്കിൽ ഞാൻ തന്നെ നിന്നെ കെട്ടിപിടിക്കാം “”

“” അയ്യേ.. കെട്ടിപിടിക്കേ.. എന്നെ..””

“” അതെന്താ.. സൂസൻ മാത്രമേ നിന്നെ കെട്ടിപ്പിടിക്കാൻ പറ്റൂ.. എനിക്ക് പറ്റില്ലേ.. “”

“” അത്.. അവള് എന്റെ പിന്നിൽ നിന്നല്ലേ എന്നെ കെട്ടിപിടിച്ചത്.. “”

“” എന്നാ ഞാനും പിന്നിൽ നിന്ന് കെട്ടിപ്പിടിക്കാം “”

“” അത്… “”

“” അത്… ന്നോ.. അവള് കെട്ടിപിടിച്ചപ്പോ.. നീ പ്രീതികരിക്കാതെ നിന്ന് കൊടുത്തല്ലോ.. “”

“”  അയ്യോ.. ഇനി അതും പറഞ്ഞ് തുള്ളണ്ടാ.. ന്നാ.. എന്റെ പുറത്തൂന്ന് കെട്ടി പിടിച്ചോ.. “”

“” പുറത്തിന്ന് കെട്ടിപിടിക്കുന്നതിനും സുഖമല്ലേ മണ്ടാ.. മുന്നിൽ നിന്ന് കെട്ടി പിടിക്കുന്നത്.. “”

“” ചേച്ചിയുടെ ഇഷ്ടം “”

“” അയ്യ.. നീ അല്ലേ എന്നെ പൊക്കും എന്നെ പറഞ്ഞേ എന്തേ.. അപ്പോ.. അത് നീ ചുമ്മാ പറഞ്ഞതല്ലേ.. നിനക്ക് എന്നെ പൊങ്ങില്ല അല്ലേ.. “”

Leave a Reply

Your email address will not be published. Required fields are marked *