അവളും ഞാനും കൂടി താഴെത്തെ നിലയിലേക്ക് പടി ഇറങ്ങി. ഞാൻ ഡോർ തുറന്ന് അകത്തു കയറി.. അവള് കയറി ആണ് ഡോർ ലോക്ക് ചെയ്തു.. ഞാൻ ബാത്‌റൂമിന്റെ അടുത്ത് പോയി മിച്ചം വന്ന രണ്ട് സിഗരറ്റ് എടുത്തു.. അവളുടെ അടുത്തേക്ക് പോയി.. അവള് കണ്ണ് കാണുന്നില്ല പേടി ആകുന്നു എന്നെ പറഞ്ഞ് ലൈറ്റ് ഇട്ടു. ഞാൻ ഒന്ന് അവൾക്ക് കൊടുത്തു..
“” എന്നാ… ഇതേ. ഒള്ളൂ ട്ടാ.. “”
“” മ്മ്…. കത്തിച്ചു താ…””
ഞാൻ കത്തിച്ചതിന് ശേഷം.. അവൾക്ക് കത്തിച്ചു കൊടുത്തു. അവള് അത് നീട്ടി ഉള്ളിലേക്ക് വലിച്ചിറക്കി എന്നിട്ട് അത് എന്റെ മുഖത്തേക്ക് വിട്ടു..
“” ഫ്………. ഏതൊരു കിക്കടാ ഇതിന്.. “”
“” മ്മ്.. ഇതിന് പവറ് കൂടുതൽ ആണെന്ന് തോന്നുന്നു.. “”
അവള് പിന്നെയും ഒളിലേക്ക് വലിച്ചിറക്കി.. മുകളിലേക്ക് നോക്കി പുക പുറത്ത് വിട്ടു.. അവള് എന്നോട് ചോദിച്ചു..
“” എടാ… നീ ടോവിനോ തോമസ് ന്റെ “കള ” മൂവി കമടിട്ടുണ്ടോ.. “”
“” ഉണ്ടല്ലോ.. “”
“” എന്നാ അതുപോലെ… എന്നെ ഒന്ന് ചെയോ.. “”
“” അത് പോലെ ചെയ്യാനോ.. നിനക്ക് സൈക്കോത്തരം വന്നോ “”
“” എന്തിന് “”
“” അല്ല.. ആണ് സിനിമയിലെ തല്ലി തല്ലി ചോരൽ കുളിപ്പിക്കാൻ അല്ലേ നീ പറഞ്ഞേ.. “”
“” അതല്ല.. പൊട്ടാ.. ഞാനും പറഞ്ഞെ.. “”
“” പിന്നെ എന്താ.. “”
“” എടാ.. അതിലൊരു സീൻ ഇല്ലേ.. ആണ് പെണ്ണ് ടോവിനോ നോട് സിഗരറ്റ് വലിക്കട്ടെ എന്ന് ചോദിക്കുമ്പോ.. ടോവിനോ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന സീൻ “”
“” ആ… അ അ അ…. അത്.. ഈ സിറ്റുവേഷൻ ആ.. സിനിമയിലെ സിറ്റുവേഷൻ ആയി ചേരില്ലല്ലോ.. “”