ബാംഗ്ലൂർ ഡേയ്സ് 03 [Spider boy]

Posted by

“” എന്തെത്താപ്പോ രണ്ടിന്റെയും വണ്ടീമുള്ള വരവ് കണ്ടാൽ.. “”

“” എന്തേ.. അതെന്താ.. അങ്ങനെ പറഞ്ഞേ… “”

“” അല്ല കെട്ടി പിടിച്ചു വരുന്നത് കണ്ട് പറഞ്ഞതാ.. “”

“” അത് ഞാൻ ചെയ്യിപ്പിച്ചല്ല.. അവള് വന്ന് പിടിച്ചതാ.. ഞാൻ വേണ്ട വേണ്ട ന്ന് പറഞ്ഞതാ… ഞാൻ വണ്ടി ഓടിക്കല്ലേ എനിക്ക് എന്താ ചെയാൻ പറ്റാ…. “”

“” ഞാൻ പറഞ്ഞതല്ലേ നിന്നോട് അവളോട് കൂട്ട് കൂടണ്ടാ.. അവള് ആളത്ര ശരിയല്ലാന്ന് “”

”” ശരിയാ.. അവള് ആളത്ര ശരിയല്ല.. ഒരു വൃത്തികെട്ട സ്വഭാവാ അവൾക്ക് “”

“” മ്മ്… ഇനി നീ  വണ്ടി ഓടിക്കണ്ട.. അവള് ഓടിച്ചോളും അവൾക്ക് വണ്ടി ഓടിക്കാനൊക്കെ അറിയാം.. “”

“” മ്മ്… അല്ല ചേച്ചിക്ക് വണ്ടി ഓടിക്കാൻ അറിയോ… “”
“” മ്മ് മ്മ്.. ഇല്ല… “”

“” അപ്പോ.. ചേച്ചി എന്റെ പിന്നിൽ ഇരുന്നാൽ അവള് അങ്ങനെ പറയില്ലേ.. “”

“” അതിന് എനിക്ക് ഓടിക്കാൻ അറിയില്ലല്ലോ.. പിന്നെ.. ഞാൻ അവള് ചെയ്തപോലെ കെട്ടിപ്പിടുക്കുന്നുമില്ലല്ലോ.. “”

“” അയ്ഷരി…  അല്ല.. ചേച്ചി രാവിലെ എന്തോ പറഞ്ഞായിരുന്നല്ലോ.. സൂസൻ നെ പറ്റി.. എന്താത്..””

“” അതോ… നീ അവളോട് ഇതൊന്നും പറയരുത്ട്ടോ.. “”

“” ഇല്ല.. ഞാൻ പറയില്ല… “”

“” എല്ലാ രാത്രിയും നടക്കുന്ന കാര്യമാ..!!  രാത്രി ആവുമ്പളെ.. രാത്രീന്ന് വച്ചാ.. ഒരു.. 12.00 ഒരു മണി ആ നേരത്ത്.. അവളുടെ ബോയ് ഫ്രണ്ട് കാമുകൻ വിളിക്കും… അപ്പോൾ അവള് ഫോണും പിടിച്ച് ബാത്‌റൂമിൽ കേറും.. അവൾക്ക് കെടന്നോ അല്ലലേൽ പൊറത്തിറങ്ങിയോ സംസാരിച്ചൂടെ.. അവള് എന്തിനാ ബാത്‌റൂമിൽ കേറുന്നേ.. എന്നിട്ട് അവള്  അര മണിക്കൂർ ഒരു മണിക്കൂർ കഴിഞ്ഞാലേ പുറത്ത് വരുള്ളൂ… അത്രേം നേരം എന്തൊക്കെയോ സംസാരിച്ചു എന്തക്കയോ വൃത്തികേട് ചെയ്യലാ അവൾക്ക് പണി.. “”

Leave a Reply

Your email address will not be published. Required fields are marked *