എൽ ഡൊറാഡോ 8 [സാത്യകി]

Posted by

 

ശിവ കുടിച്ചതിന് ശേഷം അല്പം കൂടി മിച്ചം വന്ന സിപ്പപ്പ് ഞാൻ വലിച്ചു കുടിച്ചു. അവളുടെ ചുണ്ടുകൾ സ്പർശിച്ച ആ സിപ്പപ്പ് കൂടിൽ എന്റെയും ചുണ്ട് സ്പർശിച്ചു.. ശിവയുടെ ചുണ്ടിന്റെ രുചി അന്നാദ്യമായി ഞാൻ അറിഞ്ഞു.. ആ സിപ്പാപ്പിന്റെ നൂറായിരം ഇരട്ടി മധുരം ഉണ്ടായിരുന്നു ശിവദയുടെ ചുണ്ടുകൾക്ക് എന്ന് എനിക്ക് തോന്നി……..!

{ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുന്ന കടൂസിന് ആശംസകൾ ❤️}

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *