ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺

Posted by

“താങ്ക്സ് അച്ചായാ! അച്ചായനെപ്പോലൊരു സ്കിൽ ഫോട്ടോഗ്രാഫർ വരുന്നത് തന്നെ എനിക്ക് വലിയ കാര്യമാണ്. നാളെ ഹലോവിൻ ആണ്. എനിക്ക് ഒരു സ്പൈഡർമാൻ കോസ്റ്റ്യൂമിൽ കുറച്ച് വെറൈറ്റി ഷോട്ടുകൾ വേണം. ഇൻസ്റ്റാഗ്രാമിൽ ഇടാനാ.”

“” സ്പിഡർ മാൻ…? വൗ തനിക്കത് നന്നായി ചേരും.. ലെറ്റസ്‌ ട്രൈ…”

ഞാൻ പറഞ്ഞു…
​അവളുടെ പ്ലാൻ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു സ്പൈഡർമാൻ കോസ്റ്റ്യൂം ഒരു പെണ്ണുടലിൽ വരുമ്പോൾ ഉണ്ടാകുന്ന ആ കർവുകൾ പകർത്തുന്നത് രസകരമായിരിക്കും.

​”എവിടെ വെച്ചാ ഷൂട്ട്?” ഞാൻ ചോദിച്ചു.

​”എന്റെ ഒരു ഫ്രണ്ടിന്റെ വീടിന്റെ ടറസ്സിൽ ഇത് സെറ്റ് ചെയ്യാം. നല്ല വ്യൂ കിട്ടും അവളിപ്പോ നാട്ടിൽ ഇല്ലാത്തത് കൊണ്ട് വീട്ടിലും ആരും കാണില്ല. ഞാനും കൂട്ടുകാരുമെ ഉള്ളു ഇവിടെ…,” അവൾ മറുപടി നൽകി.

​”പക്ഷേ ഒരു പ്രശ്നമുണ്ട് ഹാൻസുബി. എന്റെ വണ്ടി വർക്ക്‌ഷോപ്പിലാ. അങ്ങോട്ട് എത്താൻ എനിക്ക് വണ്ടിയില്ല,” ഞാൻ കാര്യം പറഞ്ഞു.

​ഉടനെ വന്നു അവളുടെ മറുപടി. “അതിനെന്താ അച്ചായാ… ഞാൻ വരാം. പക്ഷേ ഒരു കാര്യമുണ്ട്, എന്റെ കൈയ്യിൽ ബൈക്കേ ഉള്ളൂ. അച്ചായന് ബൈക്കിന്റെ പിന്നിൽ ഇരിക്കാൻ പേടിയൊന്നുമില്ലല്ലോ?”

​അതുകേട്ട് എനിക്ക് ചിരി വന്നു. “പേടിയോ? ഈ അച്ചായൻ കാണാത്ത ബൈക്കുകളോ റോഡുകളോ ഒന്നുമില്ല മോളെ. നീ വന്നാൽ മതി.”

​”എങ്കിൽ അച്ചായൻ റെഡിയായിരുന്നോ. പത്തു മണിക്ക് ഞാൻ അവിടെ എത്തും

​ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ ക്യാമറ ബാഗ് ഒരിക്കൽ കൂടി ചെക്ക് ചെയ്തു. രാത്രിയിലെ വെളിച്ചത്തിൽ ആ സ്പൈഡർമാൻ കോസ്റ്റ്യൂമിൽ ഹാൻസുബി എങ്ങനെയിരിക്കുമെന്ന് ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു ആവേശം ഉണർന്നു. ആ രാത്രിയിൽ ഒരു അപ്രതീക്ഷിത യാത്രയ്ക്ക് ഞാൻ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *