ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺

Posted by

​”സ്റ്റോപ്പ് ഇറ്റ് അലക്സ്!” ഹൻസുബി അവനെ ബലമായി തള്ളി മാറ്റി. അവളുടെ മുഖത്ത് ദേഷ്യവും ചമ്മലും ഒരുപോലെ നിഴലിച്ചു. “അച്ചായൻ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ? ഹി ഈസ് ജോസ്, ദ ഫോട്ടോഗ്രാഫർ ഐ ടോൾഡ് യു എബൗട്ട്.”

​അപ്പോഴാണ് അവൻ എന്നെ ഒന്ന് ശ്രദ്ധിക്കുന്നത്. ലഹരിയുടെ അമിതഭാരം കാരണം അവന്റെ നോട്ടം പതറുന്നുണ്ടായിരുന്നു. “ഓ… അച്ചായൻ! നൈസ് ടു മീറ്റ് യു മാൻ.”

​അവൻ പതുക്കെ ഹൻസുബിയുടെ തോളിൽ കൈയിട്ട് വീണ്ടും അടുത്തേക്ക് ചേർത്തു. “അച്ചായാ… ഞങ്ങളുടെ കുറച്ചു ഫോട്ടോസ് എടുക്കണം. കം ഓൺ… ഈ കോസ്റ്റ്യൂമിൽ ഞങ്ങൾ ഒരുമിച്ചുള്ള കുറച്ച് ഹോട്ട് ക്ലിക്ക്സ് വേണം. ഇൻസ്റ്റാഗ്രാം പൊളിക്കണം!”

​ഹൻസുബിക്ക് അത് വലിയ താല്പര്യമില്ലെന്ന് അവളുടെ മുഖഭാവം കണ്ടാൽ അറിയാമായിരുന്നു. പക്ഷേ, ആ ലഹരിക്ക് അടിപ്പെട്ടവനോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവാം അവൾ ഒരു സുഖമില്ലാത്ത മൂളൽ മൂളി.
​”അച്ചായാ… ജസ്റ്റ് ഫോർ എ മിനിറ്റ്,” അവൾ എന്നെ നോക്കി പതുക്കെ പറഞ്ഞു.

​ഞാൻ ക്യാമറ കൈയ്യിലെടുത്തു. അലക്സ് പതുക്കെ അവളുടെ പുറകിലൂടെ വന്ന് ആ ഇറുകിയ സ്പൈഡർമാൻ കോസ്റ്റ്യൂമിൽ പൊതിഞ്ഞ അവളുടെ മാറിടങ്ങൾക്ക് താഴെ കൈകൾ വച്ച് അവളെ തന്നിലേക്ക് ചേർത്തു. അവന്റെ ആ ലഹരി പിടിച്ച പെരുമാറ്റം ആ അന്തരീക്ഷത്തിലെ പ്രൊഫഷണൽ മൂഡിനെ പൂർണ്ണമായും നശിപ്പിച്ചിരുന്നു. എങ്കിലും, ആ ലെൻസിലൂടെ ഞാൻ കണ്ടത് തന്റെ ആൺസുഹൃത്തിന്റെ സ്പർശനത്തിൽ അല്പം അസ്വസ്ഥയാണെങ്കിലും അവന്റെ ആവേശത്തിന് വഴങ്ങുന്ന ഒരു ഹൻസുബിയെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *