ഞാൻ അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ചു. “സത്യമാണ് മോളെ… അച്ചായന്റെ ടാർഗെറ്റ് എപ്പോഴും കൃത്യമായിരിക്കും.”
അവൾ പതുക്കെ എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ പകുതി അടഞ്ഞിരുന്നു, ശ്വാസം വേഗത്തിലായിരുന്നു.
ആ സ്പൈഡർമാൻ കോസ്റ്റ്യൂം മാറി ഈ അയഞ്ഞ വസ്ത്രത്തിലേക്ക് വന്നപ്പോൾ അവൾ കൂടുതൽ മാദകയായി മാറിയതുപോലെ എനിക്ക് തോന്നി. അവളുടെ പൊക്കിളിലെ ആ സ്റ്റഡ് ആ വെളിച്ചത്തിൽ മിന്നി മറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് അവൾ എന്റെ താടിയിൽ പതുക്കെ തലോടി.
“എങ്കിൽ എനിക്ക് ഇപ്പോൾ ഒരു കാര്യം ഉറപ്പായി… അച്ചായൻ എന്റെ സങ്കല്പത്തിലെ ആ ലിസ്റ്റിൽ പെർഫെക്ട് ആണ്. ആ കട്ടിലിലെ പുലി എന്നൊരു കാര്യം കൂടി എനിക്ക് ടെസ്റ്റ് ചെയ്താൽ മതി.”
“ ടെസ്റ്റ് വിജയിച്ചാൽ…മോളെന്നെ കെട്ടുമോ അതോ കാമുകൻ ആക്കുമോ…”
ഞാൻ ചോദിച്ചു. ഹൻസു പതിയെ ഒന്ന് ചിരിച്ചു.
“ എന്തൊക്കെ ഉണ്ടെങ്കിലും അച്ചായന്റെ പ്രായമൊരു പ്രശ്നമല്ലേ..
അച്ചായൻ പുലി ആണെങ്കിൽ പിന്നെ ഈ ഹൻസുവിനെ അച്ചായന് വേണ്ടപ്പോൾ ഒക്കെ നുകരാം…”
അവൾ കാതരമായി മൊഴിഞ്ഞു..
അവൾ അത് പറഞ്ഞതും ഞാൻ അവളെ എന്നിലേക്ക് വരിഞ്ഞു മുറുക്കി. ആ ഹാളിലെ സംഗീതം ഞങ്ങൾക്കിടയിലെ നിശബ്ദതയെ വല്ലാതെ ചൂട് പിടിപ്പിച്ചു. ഹൻസുബി തന്റെ പാദം ഉയർത്തി എന്റെ കഴുത്തിൽ കൂടുതൽ അമർന്നു. അവളുടെ വശ്യമായ ആ ചിരിയും, ലഹരി പടർന്ന നോട്ടവും എന്നിലെ ആണിനെ പൂർണ്ണമായും ഉണർത്തി കഴിഞ്ഞിരുന്നു.
ഞങ്ങൾ ആ താളത്തിനൊപ്പം ചലിക്കുമ്പോൾ, ആ വലിയ വീട് ഞങ്ങളുടെ ആവേശങ്ങൾക്ക് മാത്രമായി വഴിമാറുകയായിരുന്നു. രശ്മി നായരുടെ കാര്യത്തിൽ ഞാൻ കാണിച്ച ആ ‘അച്ചായൻ പോളിസി’ ഹൻസുബിയുടെ കാര്യത്തിൽ പതുക്കെ അലിഞ്ഞു ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു. ഇത് വെറുമൊരു ഷൂട്ടിംഗ് രാവല്ല, മറിച്ച് ഒരു പുതിയ പരീക്ഷണത്തിന്റെ തുടക്കമായിരുന്നു.