ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 2 Hansubeey [ഗില്ലി ബാല] 🌺

Posted by

​”തീർച്ചയായും. എനിക്ക് താഴെ കഫേയിലേക്ക് വരാം,” ഞാൻ പറഞ്ഞു.

​ക്യാമറ ബാഗിൽ നിന്നും എന്റെ ചെറിയ ഡിജിറ്റൽ ഡയറി എടുത്ത് ഞാൻ താഴേക്ക് നടന്നു. പടികളിലുടനീളം ഞാൻ എന്നെത്തന്നെ ഒന്ന് ക്രമീകരിച്ചു. രശ്മിയെപ്പോലൊരു പെണ്ണിന്റെ മുന്നിൽ നിൽക്കുമ്പോൾ പതറാൻ പാടില്ല.

അവൾക്ക് ചുറ്റും എപ്പോഴും ആണുങ്ങളുടെ കണ്ണുകളുണ്ടാകും, പക്ഷേ ആ നോട്ടങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്ന് അവൾ എന്റെ കണ്ണുകളിൽ കാണണം.

​കഫേയുടെ കോണിലെ മങ്ങിയ വെളിച്ചമുള്ള ടേബിളിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. കറുത്ത ഒരു സ്ലീവ്‌ലെസ് ഗൗൺ. കഴുത്തിലെ ആഴത്തിലുള്ള വിടവിലൂടെ അവളുടെ ആ മാംസളമായ ശരീരത്തിന്റെ വശ്യത വ്യക്തമായി കാണാം. അടുത്തെത്തിയപ്പോൾ ആ വിദേശ പെർഫ്യൂമിന്റെ മണം എന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചു കയറി.

​”ജോസ്… ഫ്രം തൃശൂർ?” അവൾ തന്റെ ഗ്ലാസിലെ റെഡ് വൈൻ പതുക്കെ നുണഞ്ഞുകൊണ്ട് ചോദിച്ചു. ആ ശബ്ദത്തിൽ ഒരു പ്രത്യേക തരം അധികാരമുണ്ടായിരുന്നു.

​”അതെ, രശ്മി. നൈസ് ടു മീറ്റ് യു,” ഞാൻ അവളുടെ എതിരെയുള്ള കസേരയിലേക്ക് ഇരുന്നു.

​അവൾ എന്നെ പാദുകം മുതൽ മുടി വരെ ഒന്ന് സ്കാൻ ചെയ്തു. അവളുടെ ആ നോട്ടം ഒരു വേട്ടക്കാരിയെപ്പോലെയായിരുന്നു. പക്ഷേ ഞാൻ ഒട്ടും കുലുങ്ങിയില്ല.

​”നാളെ നമുക്ക് എന്തൊക്കെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്?” അവൾ ചോദിച്ചു.

“സാധാരണ ഫോട്ടോഗ്രാഫർമാർക്ക് എന്നെ കാണുമ്പോൾ ക്യാമറ ഷേക്ക് ആകാറുണ്ട്. ജോസിന് ആ പ്രശ്നമില്ലെന്ന് കരുതുന്നു.”

​ഞാൻ ഒന്ന് പുഞ്ചിരിച്ചു. “ക്യാമറ ഷേക്ക് ആകാൻ ഞാൻ വെറുമൊരു ഫോട്ടോഗ്രാഫർ അല്ല രശ്മി. എനിക്ക് വേണ്ടത് നിന്റെ ശരീരമല്ല, നിന്റെ ആത്മാവിന്റെ വശ്യതയാണ്. അത് നിനക്ക് തരാൻ കഴിയുമെങ്കിൽ നാളെ നമുക്കൊരു വണ്ടർ ക്രിയേറ്റ് ചെയ്യാം.”

Leave a Reply

Your email address will not be published. Required fields are marked *