“നിനക്ക് അത്രയ്ക്ക് വിവരമേയുള്ളൂ. നീ ഒന്ന് നിന്നെ നോക്കിക്കേ,”
ഗൗരി പറഞ്ഞു. കുറച്ചു നേരം നിശബ്ദത പാലിച്ച ശേഷം ഗൗരി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
“അയാൾ… അയാൾ നിന്റെ ഉള്ളിൽ തന്നെയാണോ ഒഴിച്ചത്?”
നിവി പെട്ടെന്ന് നാണത്തോടെ തല താഴ്ത്തി. ആ മൗനം തന്നെ ഗൗരിക്ക് ഉത്തരം നൽകി.
നിവി നാണത്തോടെ തല താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ഗൗരിക്ക് വല്ലാത്തൊരു ദേഷ്യവും ഒപ്പം പരിഭ്രമവും തോന്നി.
“നാണിക്കുന്നത് നോക്ക് അവള്… എല്ലാം കാണിച്ചു കൂട്ടിയിട്ട്!”
ഗൗരി പിറുപിറുത്തു. അവൾ തന്റെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു ഗുളിക എടുത്തു നിവിയുടെ നേരെ നീട്ടി.
“ഇത് കഴിക്ക്. ഗർഭമുണ്ടാകാതിരിക്കാൻ ഉള്ളതാ. അച്ചായൻ നിനക്ക് സുഖം തന്നേക്കും, പക്ഷേ നിന്റെ വയറ്റിൽ ഒന്ന് ഉണ്ടായാൽ അയാൾ നിന്നെ ഏറ്റെടുക്കാനൊന്നും പോകുന്നില്ല. അതുകൊണ്ട് ഇത് ഇപ്പോൾ തന്നെ കഴിച്ചോ,”
ഗൗരിയുടെ വാക്കുകളിൽ ഒരു മുന്നറിയിപ്പുണ്ടായിരുന്നു. നിവി ഒന്നും മിണ്ടാതെ ആ ഗുളിക വാങ്ങി വെള്ളത്തോടൊപ്പം കഴിച്ചു.
പിറ്റേന്ന് ഫോട്ടോ ഷൂട്ടിന്റെ തിരക്കുകളിലായിരുന്നു എല്ലാവരും. ക്യാമറയ്ക്ക് മുന്നിൽ ഗൗരി പതിവുപോലെ സുന്ദരിയായി പോസ് ചെയ്യുമ്പോഴും അച്ചായൻ അവളുടെ അടുത്തു വന്ന് ചെറിയ തമാശകളും സ്പർശനങ്ങളും കൊണ്ട് അവളുടെ പിണക്കം മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
തലേദിവസത്തെ സംഭവത്തിന് ശേഷം ഗൗരി അച്ചായനോട് തീർത്തും പിണക്കത്തിലായിരുന്നു. അവൾ അയാളുടെ മുഖത്തുപോലും നോക്കാതെ ഒഴിഞ്ഞു മാറി നടന്നു. ഇതൊക്കെ കണ്ടിട്ടും താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ നിവി തന്റെ ജോലികളിൽ ശ്രദ്ധിച്ചു.