ജാനകി 4 [കൂതിപ്രിയൻ]

Posted by

ജാനകി : (സെയിൽസ്ഗേളിനോട് ) ഓക്കെ എന്നാൽ അപ്പോൾ ആ സാരിയുടെയും ഷർട്ടിൻ്റെയും കൂടെ ദേ
ഇതു കൂടെ എടുത്തോ.
രമേശ് :ഇനിയെങ്കിലും നീങ്ങാവോ രണ്ട്
മണിക്കൂർ ആയി ഇവിടെ വന്നിട്ട്.
ജാനകി : തീർന്നു ഇനി ഇത് ബിൽ ചെയ്യുന്നു എന്തേലും കഴിയ്ക്കുന്നു
ഇറങ്ങുന്നു.
രമേശ് :ഇനീം കഴിയ്ക്കാനോ. അപ്പോൾ
നേരത്തേ തിന്ന ബിരിയാണി.
ജാനകി : അതൊക്കെ ദഹിച്ചു.ഒരു ഫ്രഷ്
ലൈം അല്ലേൽ ഒരു കാപ്പി മതി പ്ലീസ്.
രമേശ് : നീ വാ
ജാനകി :ഏട്ടൻ ഇതെവിടെ പോവുവാ ഞാൻ ഇത് കുടിച്ച് കഴിഞ്ഞില്ല.
രമേശ് : നീ പതിയെ കുടിച്ചിട്ട് വന്നാൽ മതി ഞാനും മോളും ഒന്ന് കറങ്ങിയിട്ട്
വരാം
ജാനകി: അപ്പോൾ ഞാൻ ?
രമേശ് : നീ ഈ കാപ്പിയും കുടിച്ചോണ്ട് ഇവിടെ ഇരിക്ക് ഞങ്ങൾ അപ്പോളേക്കും
പെട്ടന്ന് വരാം.
ജാനകി : ഏട്ടാ …….
രമേശ് : നീ ചൂടോടെ ചായയും കാപ്പിയും ഒന്നും കഴിയ്ക്കില്ലല്ലോ So നീ
ഇവിടെ ഇരിയ്ക് ഞാൻ മോൾക്ക് ഒരു
ഡോൾ വാങ്ങിയിട്ട് വരാം.
ജാനകി: ഹും. ശരി.
രമേശ് : വാ മോളേ
* * *
ഇതേ സമയം ജാനകി ഇരിയ്ക്കുന്നതിൻ്റെ തൊട്ടു പുറകിലേ സീറ്റിൽ അവൾക്ക് അത് കേൾക്കുകയും ചെയ്യാം.
എൻ്റെ സുധി ഇത് ഇത്രയധികം സാധനം
നീ എന്തിനാ വാങ്ങിയത്?
സുധി :അതിന് മാത്രം ഒന്നും ഇല്ലെൻ്റെ
നസ്നീൻ ഡോക്ടറേ ഇതു കൊറച്ച് ഉടുപ്പു മാത്രമല്ലേ ഉള്ളു. പിന്നെ ഇത് കുറച്ച് കുട്ടിയുടുപ്പും ടോയിസും കുറച്ച് സ്വീറ്റ്സും.
(ആ പുരുഷശബ്ദം കേട്ടമാത്രയിൽ ജാനകി തിരിച്ചറിഞ്ഞു അതിനുടമ താൻ
ഹോസ്പിറ്റലിൻ്റെ ബാത്റൂമിൽ കണ്ട ആ
ആൾ ആണ് എന്ന്)

Leave a Reply

Your email address will not be published. Required fields are marked *