ജാനകി 4 [കൂതിപ്രിയൻ]

Posted by

നസ്നീൻ :ദേ അനു വരുന്നുണ്ട്. ബാക്കി
പിന്നെ പെട്ടന്ന് എല്ലാം എടുക്ക്. അവളെ
കാണിച്ചിട്ട് എടുക്ക്.
(അപ്പോൾ ഒരു പെണ്ണ് ദൃതിപിടിച്ച് വന്ന്
ജാനകിയെ മറികിടന്ന് പോയി)
സോറി സോറി കുറച്ച് താമസിച്ചു. എല്ലാം
സെറ്റല്ലേ? ആ പെൺകുട്ടി ചോദിച്ചു.
നസ്നീൻ : സെറ്റ് കോപ്പ് ഡീ ഇതുവരെ നീയെവിടാരുന്നന്ന് ആദ്യം പറ
സുധി :അനു ഞങ്ങളല്ല നീയാണ് ഇന്ന് നാട്ടിൽ പോകുന്നതെന്ന ഓർമ്മ വേണം നിനക്ക്. എന്താടീ ഇത്രം താമസിച്ചേ ഞങ്ങളേ കുറേ നേരമായിട്ട് ഇവിടെ പോസ്റ്റാണ്
അനു : ഹലോ എന്നേ മാത്രം അങ്ങനെ
കുറ്റം പറയല്ലേ ഞാൻ വരാൻ താമസിച്ചതിൻ്റെ ഒരുകാരണക്കാരൻ ദേ
ഇവനാ ഇവൻ ഇന്ന് എന്നോട് കാട്ടികൂട്ടിയ
പരാക്രമം നിനക്കറിയാല്ലോ.So ഞാൻ
ഫ്ലാറ്റിൽ പോയൊന്ന് ഫ്രഷായിട്ട് വന്നപ്പോ
താമസിച്ചു.
ബെന്നി :ഡീ നിൻ്റെ പോലെ തന്നെ ഞാനും അതൊക്കെ കഴിഞ്ഞ് ഫ്രഷായി
നിന്നേ വിളിയ്ക്കാൻ വന്നതല്ലേ. അപ്പോൾ
നീ പറഞ്ഞത് ഞാൻ വന്നോളാം എന്നല്ലേ
എന്നിട്ട് പഴി മുഴുവൻ എനിക്കോ.
സുധി : Wait …wait നീ എന്താ പറഞ്ഞത്
താമസിച്ച് പോയതിൻ്റെ ഒരു കാരണം ദേ
ഇവൻ അപ്പോൾ നീ പറഞ്ഞോ അടുത്ത കാരണക്കാരൻ ആരാ ?
ബെന്നി :അത്..
നസ്നീൻ :ആ പോരട്ടെ പറ പറ
സുധി : അത് വേറെയാര് ഇവളുടെ അമ്മായി അച്ചൻ തന്നെ അല്ലേടി.
അനു : ഈ…
നസ്നീൻ : പുള്ളി നിന്നെ വിളിച്ചോ? എന്നിട്ട് എന്ത് പറഞ്ഞു The Great കാർലോസ് മാളികയ്ക്കൽ.
അനു : അതിന് അച്ചാച്ചൻ വിളിച്ചില്ല
നസ്നീൻ : പിന്നെ
അനു : ഞാൻ അച്ചാച്ചന് ഒരു ജുബ്ബയും
മുണ്ടും വാങ്ങാൻ പോയതാ.

എന്ത് (കോറസ്)

അനു : അത് എനിക്ക് വരുന്ന വഴി തുണി വാങ്ങാൻ ടെക്സ്റ്റൈൽസിൽ കേറാനാ
ഇവനോട് പൊക്കോളാൻ പറഞ്ഞത്.
സുധി :പുള്ളിക്കുള്ളത് നിനക്ക് ഒറ്റയ്ക്ക്
വാങ്ങണാരിക്കും
അനു : അതേ അച്ചാച്ചനുള്ള ഒരു സാധന

Leave a Reply

Your email address will not be published. Required fields are marked *