ജാനകി 4 [കൂതിപ്രിയൻ]

Posted by

നസ്നീൻ: എന്നാലും ഇതെന്തോക്കെയാ?
സുധി : ഒന്നു പോടി ഡോക്ടറേ ഞാൻ ആർക്കെങ്കിലും വേണ്ടി ഒന്ന് കാശ് ഒന്ന് ചിലവാക്കട്ട ടീ.
നസ്നീൻ :ഉവ്വ
സുധി :എടീ ആരും ഇല്ലാത്ത എനിക്ക്…
നസ്നീൻ :സുധീ എടാ നീ എൻ്റെ വായീന്ന് കേൾക്കും. ആരും ഇല്ല പോലും.
സുധി :അത്‌വിട് അവരെ കാണുന്നില്ലല്ലോ
എവിടെ അനുവും ബെന്നിയും.? അല്ല നീയും കുറച്ച് സാധനം വാങ്ങിയിട്ട് ഉണ്ടല്ലോ.
നസ്നീൻ :ഇതു കുറച്ച് ടോയിസാ. പിന്നെ അവരുടെ കാര്യം അതെന്നോടാണോ ചോദിക്കുന്നത്. നീയല്ലേ ഇന്നവരുടെ ഹോസ്പിറ്റൽ തൊട്ട് കൂടെ ഉണ്ടാരുന്നത്.
സുധി : അതേ. എന്നിട്ട് രണ്ടിനേയും ഞാൻ ഫ്ലാറ്റിലാക്കിയിട്ട് നേരേ ഇങ്ങ് പോന്നു.അവർ രണ്ടും ക്രിത്യം 2 മണിക്ക്
ഇവിടെ കാണും എന്ന് പറഞ്ഞതാ ഇപ്പോൾ രണ്ടു പേരേയും കാണുന്നില്ല.
നസ്നീൻ :അത് പൊളിച്ചു. രണ്ടിനേയും ഒരുമിച്ച് വിടാൻ പറ്റിയ ഐറ്റങ്ങളാ.
സുധി :ഒന്നുമില്ല ടീ.ഇനി എന്തേലും ചെയ്യാൻ പ്ലാനുണ്ടേൽ തന്നെ അവനിനി പൊങ്ങില്ല. അമ്മാതിരി പെർഫോമൻസാ
അവർ രണ്ടും കൂടി ബാത്റൂമിൽ ചെയ്ത്
കൂട്ടിയത്.
നസ്നീൻ :മിണ്ടാതിരിയടാ കോപ്പേ
സുധി :സത്യവാടി അകത്തെ ഒച്ച കേട്ട് എൻ്റെ തന്നെ കൺട്രോൾ പോയി.
നസ്നീൻ :ഛേയ് ..ആരേലും കേൾക്കും.
ആഹ് ദേ ബെന്നി വരുന്നുണ്ട്. പക്ഷേ അനു എവിടെ?
സുധി :ആ.അത് അവനോട് തന്നെ ചോദിക്കണം ഒരു കോപ്പിലെ കാമപ്രാന്തൻ.
അപ്പോൾ അങ്ങോട്ട് സുമുഖനായ ഒരാൾ
മുൻവശത്തെ കതക് തുറന്ന് കയറി വന്നു അയാൾ ജാനകിയേ മറികടന്ന് പിന്നിൽ
ഇരിക്കുന്ന സുധിയുടെയും നസ്നീൻ്റെയും
അടുത്ത് വന്നു.
സുധി : എവിടാരുന്നടാ പന്നീ നീ ഇത്രയും
നേരം അനു എവിടെ?
ബെന്നി :അവളൊരുത്തി കാരണമാ ഞാൻ താമസിച്ചത്. ഒരുമിച്ച് വരാൻ അവൾ ഇറങ്ങുന്നതും നോക്കി നിന്നതാ
താമസിച്ചത്. ഒടുക്കം അവളെ ഞാൻ വിളിച്ചപ്പോൾ പറയുവാ അവൾ ഇങ്ങ്
വന്നോളാം എന്നോട് പൊക്കോളാൻ.
(ഈ ശബ്ദം കേട്ടപ്പോൾ ഹോസ്പിറ്റൽ
ബാത്റൂമിൻ്റെ ഉള്ളിലെ പുരുഷശബ്ദം
ആരെന്ന് ജാനകിയ്ക്ക് പിടികിട്ടി. )
നസ്നീൻ :ഓഹ് ഈ പെണ്ണിതെവിടെ പോയി.
ബെന്നി: എന്തായാലും വാ നമ്മുക്ക് അവൾക്ക് വേണ്ടി എന്തേലും വാങ്ങാം)
നസ്നീൻ :ഇനി പ്രത്യേകിച്ച് ഒന്നും വാങ്ങണ്ട എല്ലാം ഇവൻ വാങ്ങിയിട്ടുണ്ട്.
ദേ നോക്ക്.
ബെന്നി: ഇതെന്തു മാത്രമാ എടാ അവൾ
പോയാൽ ഒരാഴ്ച കഴിഞ്ഞിങ്ങ് വരും. ഇത് കണ്ടാൽ അനു നാട് വിട്ട് പോകുന്ന
കണക്കുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *