ലവ് ബൈറ്റ് [കാവൽക്കാരൻ]

Posted by

 

ആദ്യം വെളിയിലേക്ക് വന്നത് പാദസരമിട്ട, വെളുത്തു തുടുത്ത ഒരു കാൽപ്പാദമാണ്. പിന്നാലെ ആ രൂപം കാറിൽ നിന്നും പുറത്തേക്കിറങ്ങി.

 

സത്യം പറയാലോ, ഒരു നിമിഷം ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്തവണ്ണം കണ്ണ് മഞ്ഞളിച്ചുപോയി.

 

വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലെ ഒരപൂർവ്വ ശില്പം ഉയിർത്തെഴുന്നേറ്റ് വന്നതുപോലൊരു പെണ്ണ്!

 

​ഇളം പച്ച നിറത്തിലുള്ള സാരിയാണ് വേഷം.

 

ആ സാരിയുടെ നിറം അവളുടെ പാല് പോലത്തെ നിറത്തെ ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

 

തോളിലൂടെ മുന്നിലേക്ക് ഇട്ടിരിക്കുന്ന,മിനുസമുള്ള മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്നു.

​സ്ലീവ്‌ലെസ് ബ്ലൗസിനും സാരിയുടെ നേർത്ത മടക്കുകൾക്കും ഇടയിലൂടെ, ഒട്ടും മേദസ്സില്ലാത്ത, സ്ഫടികം പോലെ തെളിഞ്ഞ ആ വെളുത്ത വയർ എച്ച് ഡി ദൃശ്യമികവോടെ കാണാം. വെണ്ണയിൽ കടഞ്ഞെടുത്തതുപോലത്തെ ആ വയറിന്റെ ഒതുക്കവും, അവിടെ ഒരു നീർച്ചുഴി പോലെ ആഴമുള്ള, വടിവൊത്ത ആ പൊക്കിൾച്ചുഴിയും… സാരിയുടെ മടക്കുകൾക്കിടയിൽ അത് വല്ലാത്തൊരു വശ്യതയോടെ എടുത്തുനിൽക്കുന്നുണ്ടായിരുന്നു.

 

​എന്റെ കണ്ണുകൾ മെല്ലെ ആ മുഖത്തേക്ക് പാഞ്ഞു. വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലത്തെ, കളങ്കമില്ലാത്ത വട്ടമുഖം. കരിമഷി പടർത്തിയ വിടർന്ന കണ്ണുകൾ. നീണ്ടു കൂർത്ത നാസികയിൽ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന ഒരു ചെറിയ വജ്രമൂക്കുത്തി. താഴെ, മാതളപ്പൂവിന്റെ നിറമുള്ള, അല്പം വിരിഞ്ഞ, നനവാർന്ന അധരങ്ങൾ. ഒരു ശംഖുപോലെ, വടിവൊത്ത ആ വെളുത്ത നീണ്ട കഴുത്തും…

Leave a Reply

Your email address will not be published. Required fields are marked *