മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust]

Posted by

 

ഇതെല്ലാം ജോലി ആന്റി ഒറ്റക്ക് ചെയ്യുന്നത് കൊണ്ട്‌ ആന്റി  അര്‍ഹിക്കുന്ന ആറക്ക ശമ്പളമാണ് ഞാൻ കൊടുക്കുന്നത്. ആന്റി ശെരിക്കും അത്രയും പ്രതീക്ഷിച്ചില്ലായിരുന്നു എന്നതാണ്‌ സത്യം, പക്ഷേ ആന്റി ഹാപ്പിയാണ്. ഇപ്പൊ ആന്റിക്ക് സ്വന്തമായി തന്നെ വീടുണ്ട്. ഭർത്താവ് നാട്ടില്‍ തന്നെ ഒരു ഫൈനാൻസ് നടത്തുന്നു. ഞാൻ തന്നെയാണ് അവരുടെ ഭർത്താവിനെ സഹായിച്ചതും.

 

ആന്റി ഫോണിൽ സംസാരിച്ച ശേഷം ഫോൺ വച്ചിട്ട് എന്നെ നോക്കി.

 

“ജിനു, പ്രീനേറ്റൽ മസാജ് നാളേ ചെയ്യാൻ കഴിയുമോന്ന് അറിയാനായി ഒരു ക്ലയന്റ് വിളിച്ചിരുന്നു. എങ്ങനെയെങ്കിലും നാളെത്തന്നെ ചെയ്യണമെന്ന് അവർ റിക്വസ്റ്റും ചെയ്തിട്ടുണ്ട്. പിന്നെ, അവരുടെ വീട്ടില്‍ ചെന്നാണ് തെറാപ്പി ചെയ്യേണ്ടത്.”

 

“ഓക്കെ, സമീറ ചേച്ചിയെ വിളിച്ച് നാളത്തേയ്ക്ക് അറേഞ്ച് ചെ—.”

 

“ഇല്ല, നിന്നെ തന്നെ വേണമെന്നാണ് ആ കുട്ടിയുടെ സ്ട്രോംഗ്‌ റിക്വസ്റ്റ്.” ആന്റി ഇടക്ക് കേറി പറഞ്ഞു. “

 

“ആന്റി, നാളെ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് വില്യം അങ്കിളിന്റെ മകൾ ഷീനയുടെ മാര്യേജാണെന്ന് മറന്നുപോയോ? എന്റെ അനിയത്തി ജെസ്സിയെ പോലെ തന്നെയാണ് ഷീനയും എനിക്ക്. പാളയം പള്ളിയില്‍ വച്ച് 11 മണിക്കാണ് കെട്ട്. ഒരു ദിവസം മുന്നേ എല്ലാവരും അങ്ങോട്ട് ചെല്ലണമെന്നാണ് വില്യം അങ്കിളും ഫാമിലിയും പറഞ്ഞിരിക്കുന്നത്. എല്ലാവരും ഇന്ന്‌ ഉച്ചക്ക് പോകും. എന്നാൽ എനിക്ക് ഔഷധ ലാബിൽ  കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് കൊണ്ട്‌ എനിക്കിന്ന് പോകാൻ കഴിയില്ല,  പക്ഷേ നാളെ വെളുപ്പിനെങ്കിലും കല്യാണ വീട്ടില്‍ എത്തിയിരിക്കണം. ഇതൊക്കെ ആന്റിക്കും അറിയാവുന്നതല്ലേ!”

Leave a Reply

Your email address will not be published. Required fields are marked *