നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

Posted by

 

“ആാാാ……. ആാാ……..”

 

ഞാൻ വേദനകൊണ്ട് അലറി…. എന്നേ പിടിച്ചു വലിച്ചെങ്കിലും ആ നഖങ്ങൾ എന്റെ ശരീരത്തിൽ കൊണ്ടിരുന്നു….

 

ഞാൻ ചുറ്റി പിടിച്ച കൈകളിലേക്ക് നോക്കി….

 

ആ കൈകളിലേ മോതിരം കണ്ടതും അത് ശരിക്കുമുള്ള  നിധിയാണെന്ന് എനിക്ക് മനസ്സിലായി..

 

“മുന്നോട്ട് നോക്കല്ലേ….”

 

നിധി  എന്റെ ബാക്കിൽ നിന്നും ശബ്ദം താഴ്ത്തി പറഞ്ഞു….

 

അതു കേട്ടതും ഞാൻ മുന്നോട്ട് നോക്കി…

 

ചോരയൊലിക്കുന്ന കണ്ണുകളുമായി നിധിയുടെ രൂപമുള്ള ശരീരം എന്നേ തന്നേ നോക്കി നിൽക്കുകയാണ്… അവളുടെ ശരീരം കുറച്ചുകൂടി വെളുത്തിട്ടുണ്ട്…

 

പക്ഷേ മുഖത്ത് ചിരിക്കു പകരം  കത്തിയെരിയുന്ന ദേഷ്യം മാത്രം…

 

 

 

 

 

 

 

 

 

 

തുടരും…..

 

 

 

ആദ്യം തന്നേ ഈ പാർട്ടിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക…. ഓരോ വീക്കും ഇടാൻ ശ്രമിക്കുന്നതുകൊണ്ട് തന്നേ വായിച്ചു നോക്കാൻ സമയം കിട്ടാറില്ല…

പിന്നേ കഴിഞ്ഞ പാട്ടിൽ  സ്പീഡ് കൂടി എന്ന് കുറച്ചുപേർ പറഞ്ഞിരുന്നു…

 

അത് കണക്കിലെടുത്ത് ഈ പാർട്ട്‌ എഴുതിയപ്പോൾ സ്പീഡ് വളരേ കുറഞ്ഞു പോയോ എന്നൊരു സംശയം…

 

എന്തു തന്നെയായാലുംവായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ അഭിപ്രായം പറയുക…

കഥ തുടരണോ വേണ്ടയോ എന്ന്…

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *