പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]

Posted by

38 ആം വയയിലെ പ്രണയം ഒരുപക്ഷെ പഴയതിലും നന്നായിരുന്നു… ആരും കാണാതെ സിനിമയ്ക് പോകൽ, ബീച്ച്, ഞങ്ങൾ പോയിരിക്കാറുള്ള പാലമാര ചുവട്ടിൽ… അങ്ങനെയങ്ങനെ…

എന്റെ മടിയിൽ തലവെച്ചു മുടിയിഴകളിൽ തഴുകി കിടക്കാൻ അവൾക്ക് പണ്ടേ ഇഷ്ട്ടമാണ്… അങ്ങനെ കിടന്നൊരു ദിവസം…
ഞാൻ ചോദിച്ചു…

പാറു….

ഉം… പറ…

ഒരു ഉമ്മ തന്നോട്ടെ…

ഓഹ്… എടാ കള്ള കാമുക…

അവളുടെ മറുപടിക്ക് കാത്ത്നിൽക്കാതെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു….

അന്ന് രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… എന്തെങ്കിലും കാര്യം പറഞ്ഞു വീട്ടിൽ നിന്നും ചാടിയാലോ എന്ന് വരെ ആലോചിച്ചു…
നിനച്ചിരിക്കാതെ അവളുടെ കാളും വന്നു…

എനിക്കുറക്കം വരുന്നില്ലലോ… സാറെ..

ആണോ പാറു… എനിക്കും അങ്ങനെ തന്നെ

എന്നാപ്പിന്നെ ഇങ്ങോട്ട് പോരുന്നോ?

ഇപ്പളോ?

പിന്നല്ലാതെ…

അച്ഛനും അമ്മയും ഇല്ലേ?

പേടിച്ചൊരു ലൈഫ് ഇനി വേണോ? ആരെ പേടിക്കാനാടോ… ഇങ്ങു പോരെ പിടിച്ചാൽ കാര്യങ്ങൾ പെട്ടന്ന് നടക്കുമല്ലോ

അവൾ ചിരിച്ചു

ആഹ്ഹ് പിന്നെ…. താൻ വെള്ളമടി നിർത്തി എന്ന് പറഞ്ഞത് സത്യം തന്നെയല്ലേ..

അതേല്ലോ മാഡം… എന്താണ്…

ഒന്നുമില്ല… ചുമ്മാ ചോദിച്ചതാ… പെട്ടന്ന് വരില്ലേ..? ഫ്രണ്ട് ഡോർ ഓപ്പൺ ആണ് വരുമ്പോൾ ലോക്ക് ചെയ്തിട്ട് വന്നോളൂ.. റൂമിലോട്ടു വന്നാൽ മതി മോളിന്ന് അമ്മയുടെ കൂടെയ..

ഇന്ന് ആരെങ്കിലും പിടിച്ചിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിച്ചു… കാര്യങ്ങളൊക്കെ വേഗം നടക്കുമല്ലോ… എത്ര കാലമായി കാത്തിരിക്കുന്നതാ…

Leave a Reply

Your email address will not be published. Required fields are marked *