രാവണ ഉദയം 3 [Uncle jhon]

Posted by

ശേഖരൻ… എടാ ഫോൺ ചാർജ് തീർന്നു പിന്നേ ഇപ്പോഴാ ചാർജ് കേറിയത് എന്താ ടാ കാര്യം അച്ഛൻ കുറച്ചു ബിസി ആണ് ( അയാൾ വള്ളിയെ നോക്കി ചിരിച്ചു കാണിച്ചു,) കിച്ചു… ഓഹോ അച്ഛൻ ബിസി ആണോ എന്ന സാരമില്ല അച്ഛൻ ബിസി ഓക്കേ തീർത്തു പതുക്കെ വന്ന മതി അതുവരെ ഏട്ടൻ കിടന്നോളു പോലീസ് സ്റ്റേഷനിൽ

ശേഖരൻ… എന്താ ടാ പറഞ്ഞെ വിഷ്ണു പോലീസ് സ്റ്റേഷനിൽ ആണ് എന്നോ എന്തിനു കാര്യം പറയടാ

കിച്ചു… അച്ഛൻ കേട്ടത് തന്നെ ഒന്നുകിൽ വീട്ടിലേക്ക് വാ ഇല്ലേ പോലീസ് സ്റ്റേഷനിലേക്ക് പോ അല്ല ബിസിയും ആയി കെട്ടി പിടിച്ചു കിടക്കാൻ ആണെങ്കിൽ അത് ചെയ്തോ

അവൻ ഫോൺ കട്ട് ചെയ്തു ശേഖരൻ ആകെ നിന്ന് വിറച്ചു മകനെ പോലീസ് കൊണ്ടു പോയിരിക്കുന്നു അയാൾ വള്ളിയെ നോക്കി പകച്ചു നിന്ന് പിന്നെ തിരിഞ്ഞു നടന്നു കാറിന്റെ അടുത്തേക്

വള്ളി… യോ യെഗ്ഗയ പൊറേ

ശേഖരൻ.. എന്റെ മോനെ പോലീസ് പിടിച്ചു ഞാൻ സ്റ്റേഷനിലേക്ക് പോകുകയാ.

വള്ളി… യോ നിൽ യാ

ശേഖരൻ… ഞാൻ പിന്നേ വരാം

വള്ളി… യോ നിൽ യാ

ശേഖരൻ… നിനക്ക് എന്ത് തേങ്ങയാ വേണ്ടേ

വള്ളി… യോ മുണ്ടം ഉൻ പുള്ളയെ എത്ക്ക് പുടിച്ചെന്ന് തെരീയത് അനാൽ ഉനക് അങ്ക പോന്ന സെൽ താ ( അവൾ പറഞ്ഞത് മനസ്സിൽ ആവാതെ അയാൾ നിന്നും )

ശേഖരൻ… എന്താടി കാര്യം

വള്ളി…. യോ അറിവ്കെട്ടവനെ ഉന്നോടാ ഡ്രെസ്ലെ ബ്ലഡ്‌ ഇരിക്യായാ ഇതേ മാതിരി പോ ഉന്നെ അങ്കെ ജെട്ടിയിലെ നിർത്തു വാങ്കെ അവൾ അതു പറഞ്ഞു ചിരിച്ചു അപ്പോഴാണ് ശേഖരൻ നോക്കുന്നത് അയാൾ ഡ്രസ്സ്‌ ആയിക്കാൻ പോയത്

വള്ളി.. ഇങ്കെ ഇല്ലേ ഉന്ന് വീട്ടിക് പോ അയാൾ ഒന്നും പറയാതെ കാറിൽ കയറി വീട്ടിലേക്ക് വിട്ടു…

പോലീസ് സ്റ്റേഷൻ… വീരപൂരം

വിഷ്ണു…സാർ ഞാൻ ഇവിടെ ഇനി എത്ര നേരം ഇരിക്കണം

റൈറ്റർ… എടോ തന്റെ അച്ഛൻ വരുന്ന വരെ അല്ലെങ്കിൽ സി. ഐ സാർ പോകാൻ പറയുന്നത് വരെ

Leave a Reply

Your email address will not be published. Required fields are marked *