രാവണ ഉദയം 3 [Uncle jhon]

Posted by

കേശവ വർമ തബുരാൻറെ ഭാര്യ ആയിരുന്നു അരുന്ധതി തമ്പുരാട്ടി അവർക്ക് 5 മക്കൾ വീരഭദ്രൻ, ഭാർഗവാൻ, സുഭദ്ര, മാളവിക, രാമഭദ്രൻ അവരുടെ ഭാര്യമാർ ഭർത്താക്കന്മാർ മക്കൾ എന്നൊരു വലിയ കുടുബം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പല കുടുബംങ്ങളും വേറെയും മംഗലത്ത് വിട്ടിൽ താമസിച്ചിരുന്നു…

കേശവ വർമ തബുരാന്ന് അവരോട് ഓക്കേ ഉള്ളതിൽ വെച്ച് കുറച്ചു സ്നേഹം കൂടുതൽ ആയിരുന്നു അദേഹത്തിന്റെ വലം കൈ ആയി കൂടെ നിന്നിരുന്ന മാണിക്യനോട് അദേഹത്തിന്റെ ഏതു വാക്കും മാണിക്യൻ ശിരസാവഹിച്ചിരുന്നു അത് എന്ത് തന്നെ ആയാലും തെറ്റോ ശെരിയോ മാണിക്യൻ അത് ചെയ്ത് തീർക്കുമായിരുന്നു….)))

പെട്ടന്ന് ഒരു കാർ മംഗലത്ത് തറവാടിന്റെ മുന്നിൽ വന്നു നിർത്തി ഭദ്രൻ കാറിൽ നിന്ന് ഇറങ്ങി പടികൾ കയറി പൂമുഖത്തു എത്തിയതും പ്ട്ടെ അയാളുടെ മുഖത്തു ഒരു കൈ വന്നു വീണു അയാൾ പിറകോട്ടു വെച്ച് പോയി

അമ്മ തബുരാട്ടി….. കൊന്നോടാ നായെ നീ ആ കുഞ്ഞിനെ

(അവിടെ കുടി ഇരുന്നവർ എല്ലാം ഈ കാഴ്ച കണ്ടു ഞെട്ടി )

പറയടാ അവനെ നീ കൊന്നോ എന്ന്

ഭദ്രൻ ആകെ ഷോക്ക് ആയി പോയിരുന്നു ഇത് പോലെ ഒന്നും നടക്കും എന്ന് അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല അമ്മ ഇങ്ങനെ പ്രതികരിക്കും എന്ന് അയാൾ ചുറ്റിലും നോക്കി എല്ലാവരും തന്നെയാണ് നോക്കി നില്കുന്നത് അപ്പോയെക്കും ഭദ്രന്റെ ഭാര്യ സാവിത്രി അയാളെ വന്നു പിടിച്ചു

സാവിത്രി…. അമ്മായിക്ക് എന്താ പ്രാന്ത് പിടിച്ചോ ഏതോ ഒരു പിഴച്ചവന് വേണ്ടി സ്വന്തം മോനെ താലൻ മാത്രം എന്താ ഇവിടെ ഉണ്ടായത്

വലിയതബുരാട്ടി…. പ്രാന്ത് നിന്റെ തള്ളയിക്കടി ഏതോ ഒരു അരിവെപ്കാരന്റെ കൂടെ ഒളിച്ചോടി പോയില്ലേ ദാക്ഷായണി നിന്റെ തള്ള അവക്കടി പ്രാന്ത് അതു നല്ല കമപ്രാന്ത്

( സാവിത്രി ആകെ നാണംകേട്ട് തല തന്നു പോയി കണ്ണിൽ ദേഷ്യംവും ചുണ്ട് വിറകൊണ്ടു പക്ഷെ അമ്മ തബുരാട്ടിയുടെ മുന്നിൽ നിന്ന് എതിർത്തു പറയാൻ ഉള്ള ധൈര്യം സാവിത്രിക്കും ഇല്ലാ )

Leave a Reply

Your email address will not be published. Required fields are marked *