Shariyum veenayum 10

Posted by

പൂർത്തിയാകുന്ന ദിവസം ഞാൻ വീട്ടിലായിരുന്നു. അമ്മാവന്റെ ലാംബിയുടെ ശബ്ദം വെളുപ്പിനേ കേട്ട ഞാൻ ചിരിച്ചു ഈ 20 വർഷവും പിറന്നാൾദിവസം അതിരാവിലെ അമ്മാവനെത്തും സമ്മാനം നൽകും.!!
“അഭിക്കുട്ടാ…” അമ്മാവൻ നീട്ടി വിളിച്ചു… “എന്തോ…”
വിളികേട്ടുകൊണ്ട് ഓടിയെത്തിയ എന്റെ മുഖം പുറകിൽ മറച്ചുപിടിക്കാത്ത അമ്മാവന്റെ കൈകൾ കണ്ട് പഴയ പത്തു വയസുകാരന്റെ പോലെ മ്ളാനമായി… അതു കാണാത്ത മട്ടിൽ അമ്മാവൻ ഗൌരവത്തിൽ വിളിച്ചു…. “നീ വന്നേ നമുക്ക് ഒരിടം വരെ പോകാം”
“ആഹാ… ഇത്തവണ അനന്തിരവന് ഏതാണ്ട് കനത്തിലുള്ളതാണല്ലോ ഏട്ടാ..” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു
അമ്മാവന്റെ വണ്ടിയിൽ കയറാൻ ചെന്ന എന്നോട്: “നിന്റെ വണ്ടി എടുത്ത് പുറകേ വാ..”
ഞാൻ ചെന്നു ബൈക്കെടുത്തു അമ്മാവന്റെ പിന്നാലേ പോയി ….ലാംബി നേരേ ചെന്നു നിന്നത് വീണയുടെ വീട്ടിൽ!!!
വീണ ഞാൻ ചെല്ലുന്നതും കാത്ത് അന്പലത്തിൽ പോകാനായി സിറ്റൌട്ടിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു
അന്പരന്നു പരസ്പരം നോക്കിയ ഞങ്ങളോടൊപ്പം അതേ അങ്കലാപ്പിൽ ടീച്ചറമ്മയും വിദ്യയും ഇറങ്ങിവന്നു..
അമ്മാവൻ വീണയെ ചേർത്തു പിടിച്ച് എന്റെ മേലേക്ക് തള്ളി…”ഇന്നാടാ…” വീണയെ ചേർത്തു ഞാൻ വീഴാതെ പിടിച്ചു. അമ്മാവൻ തുടർന്നു “ഇത് നിന്റെ ജന്മമാസമാ അല്ലേൽ എന്റെ മോളെ ഞാൻ കൈപിടിച്ചേപ്പിച്ചേനേ.. നിങ്ങളു പൊക്കോ…അധികം താമസിയാതെ ഇങ്ങു തിരികെ വരണം”
അമ്മാവൻ വീട്ടിലേക്കു കയറി…. ഞങ്ങൾ ബൈക്കുമെടുത്ത് രക്ഷപെട്ടു..!!!
“സവിത ടീച്ചറേ…”
“സുധാകരേട്ടാ…ഞാൻ..ഞാൻ …”
ടീച്ചറു വിക്കി…
“വിക്കണ്ട ടീച്ചറേ…ഞങ്ങൾക്കെല്ലാം അവന്റെ അച്ചനും അമ്മക്കും ഉൾപ്പടെ സമ്മതമായ കൊണ്ടല്ലേ അവനെ ഇവിടെ താമസി പ്പിച്ചത്…ഇനി വച്ചു നീട്ടണ്ട 15 ദിവസം കഴിഞ്ഞ് എന്നു വേണേലും നമുക്കാ ചടങ്ങ് അങ്ങു നടത്തിയേക്കാം…ടീച്ചർ ആങ്ങളേ വിളിച്ച് സംസാരിക്ക് … ഞങ്ങൾ എല്ലാവരും കൂടി നാളെ രാവിലെ ഇങ്ങെത്തും അപ്പോൾ ടീച്ചർ വിളിച്ചിട്ട് ഉച്ചക്ക് പറയണം. ശാരി ഇന്നു വരും അവളെ ഇങ്ങോട്ടു വിടാം. ഇനീ കല്യാണം കഴിഞ്ഞിട്ടേ അവനെ ഇങ്ങോട്ടു വിടുന്നുള്ളു…അവരു പോയ് വരുന്നത് അങ്ങനെ തന്നെ നടന്നോട്ടെ…” വിദ്യ കൊടുത്ത ചായയും കുടിച്ച് അമ്മാവനിറങ്ങി വണ്ടി എടുത്ത്
ചിരിച്ചുകൊണ്ട് പറഞ്ഞു..”സുമതിക്ക് കഥയൊന്നും പിടികിട്ടിയില്ല…ശാരി വന്ന് പറഞ്ഞോളും”
അമ്മാവൻ പോയതും ടീച്ചർ ഒരു ദീർഘ നിശ്വാസം വിട്ടു…
അന്പലത്തിൽ പോയ ഞങ്ങൾ പറഞ്ഞറിയിക്കാനാവാത്ത മാനസികാവസ്ഥയിലായിരുന്നു.

അടുത്ത പേജിൽ തുടരുന്നു Shariyum veenayum 10 Kambikadha

Leave a Reply

Your email address will not be published. Required fields are marked *