Shariyum veenayum 10

Posted by

എന്റെ കൈയിൽ നിന്ന് പായ്കറ്റ് വാങ്ങി മേശമേൽ വച്ചു തുറന്നു ഷഡ്ഡിയെടുത്ത് ഇടീപ്പിച്ചു …”ടിൻ ടിടിൻ..” ചിരിച്ച് ജീൻസെടുത്ത് ഉയർത്തി കാട്ടി…. “കില്ലർ ആസിഡ് വാഷ് ബ്ളൂ !!!
ഷർട്ടും ബെൽറ്റും ഷൂവും സോക്സും വരെ ആ ബോക്സിലുണ്ടായിരുന്നു…..”നീ ഇതൊക്കെ എപ്പം വാങ്ങി..?” ഞാനന്പരന്നു
“ഇവിടെ സാറിന്റെ അല്ലാതെ വേറൊരു വണ്ടി കൂടൊണ്ടു മാഷേ…” എന്നെ അതെല്ലാം അണിയിച്ചിട്ട്:
“ഇന്ന് ഇവിടുന്നു കഴിക്കണ്ട ചെല്ല് ചെന്ന് സുധാമ്മ വിളന്പി തരുന്നത് കഴിച്ചാമതി” എന്നോടു ചേർന്നു നിന്ന് നെഞ്ചിൽ തലചായ്ച് പതിയെ പറഞ്ഞു… ഇതാണ് എന്റെ വീണയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്..!!
ആദ്യം ഏതുകാര്യത്തിനും എന്നോട് കൊച്ചുകുട്ടികളെപ്പോലെവാശിയും ശാഠ്യവും കാട്ടിയിട്ട് ഉടൻ തന്നെ നല്ല പാകതയോടെ പെരുമാറും. ഈ ശാഠ്യവും പൊട്ടത്തരങ്ങളും എന്റെ മുന്നിൽ മാത്രമേയുള്ളു താനും!! ആ കുസൃതികളാണ് വീണയുടെ തുറുപ്പുചീട്ടും !!
ഞാൻ വീട്ടിലേക്ക് പോയി അമ്മയെ ഒക്കെ നേരിടാൻ ഒരു ചമ്മൽ!!!
“ഇതു വീണേച്ചീടെ സെലക്ഷനാ അല്ലേ ചേട്ടായീ…സൂപ്പർ”
എന്റെ ഡ്രസ്സ് കണ്ട് അനിയൻ വിളിച്ചുപറഞ്ഞു. കാപ്പികുടി കഴിഞ്ഞപ്പോൾ അമ്മാവൻ വീണ്ടും വന്നു
“അവൻ കണ്ടെത്തിയത് അവനെന്നാ ഗിഫ്റ്റ് ആയി കൊടുക്കാനാ…അല്ലേടീ സുധേ…!! ഇന്നാടാ ..”
അമ്മാവൻ ഒരു കൊച്ചു ജ്യൂവലറി ബോക്സ് എന്റെ നേരേ നീട്ടി. ഞാൻ വാങ്ങി തുറന്നുനോക്കി….
‘അഭിലാഷ്’ എന്ന പേരു കൊത്തിയ മുക്കാൽ പവനോളം വരുന്ന മോതിരം!! ഞാൻ തിരിച്ചും മറിച്ചും നോക്കിയിട്ട് അമ്മയെ ഏൽപിച്ചു.
അമ്മാവൻ എന്നെ നോക്കി: “നീ വീട്ടിലോട്ട് ചെല്ല് ശാലൂം ശാരീം എത്തി നാളെ വീണമോളെ ഒരുക്കുന്നത് എങ്ങാണ്ട് പോയി തിരക്കണോന്ന്…”
ഞാൻ ചെല്ലുന്പോൾ ‘സുമതി മാഡം’ ഉറഞ്ഞു തുള്ളി നിൽപ്പുണ്ട് രാവിലെ മക്കളെത്തിയപ്പോളാണ് കഥകളൊക്കെ അറിയുന്നത്..!! ശകാരവർഷം ഏറ്റെടുക്കാൻ ഞാൻ ചെന്നതോടെ ചേച്ചിമാർ മുങ്ങി അവസാനം വാദി പ്രതിയായി….’എന്റെ വീണമോടെ കാര്യം എന്നോടാരും മിണ്ടിയില്ല എന്നായി!!!
ടീച്ചറെ യാതൊന്നിനും ബുദ്ധിമുട്ടിക്കാതെ സദ്യയും വീണയ്കുള്ള ഡ്രസ്സ് പോലും അമ്മാവൻ അവിടെ എത്തിച്ചു മോതിരംമാറൽ ചടങ്ങ് നടത്തി 18ദിവസം കഴിഞ്ഞ് കല്യാണവും നടത്തി…

അടുത്ത പേജിൽ തുടരുന്നു Shariyum veenayum 10 Kambikadha

Leave a Reply

Your email address will not be published. Required fields are marked *