സുകിയുടെ കഥ [വാത്സ്യായനൻ]

Posted by

(വീടിൻ്റെ മുൻവാതിൽക്കൽനിന്ന് എൻ്റെ മുറിയിലേക്ക് ഉള്ള വെറും പത്ത് ചുവട് ദൂരം സഞ്ചരിക്കാൻ എടുത്ത ആ ഒന്നോ രണ്ടോ സെക്കൻഡ് നേരത്തിനുള്ളിൽ അനുഭവിച്ച അത്രയും ഉത്കണ്ഠ എൻ്റെ ജീവിതത്തിൽ ഞാൻ അതു വരെയോ അതിനു ശേഷമോ അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം.)

തിരിഞ്ഞ് ഞാൻ അവനെ നോക്കി. അവൻ്റെ മുഖത്ത് ടെൻഷൻ കലർന്ന ഒരു പുഞ്ചിരി. എനിക്ക് തിടുക്കമായിരുന്നു അപ്പോൾ — എത്രയും പെട്ടെന്ന് കാര്യം നടത്തിയിട്ട് അവനെ പറഞ്ഞു വിടണം. ഇത് എത്ര വലിയ റിസ്ക് ആണെന്ന് കാമം മൂത്ത് പ്ലാൻ ഇടുമ്പോൾ ഓർത്തതേയില്ല. ആരെങ്കിലും കണ്ടോ കേട്ടോ മണം പിടിച്ചോ സംഭവം അറിഞ്ഞാൽ പിന്നെ ഒരൊറ്റ മനുഷ്യൻ്റെ മുഖത്ത് നോക്കാൻ പറ്റില്ല. നാട്ടിൽ “വെടി” എന്ന് പേരു വീഴും. കുടുംബത്തിന് ചീത്തപ്പേരാകും. ഒരു പെണ്ണിന് സ്വന്തം ശരീരത്തിൻ്റെ തികച്ചും സ്വാഭാവികമായ തൃഷ്ണ ശമിപ്പിക്കാൻ എന്തെല്ലാം കഷ്ടപ്പാടാണ് നേരിടേണ്ടത് ഈ നശിച്ച നാട്ടിൽ. വെറുതെയാണോ യുവതലമുറ എങ്ങനെയും നാടു വിട്ട് പോകാൻ ആഗ്രഹിക്കുന്നത്?

ഞാൻ മുൻപോട്ടു ചെന്ന് അവൻ്റെ റ്റി-ഷർട്ട് പിടിച്ച് ഒരൊറ്റ പൊക്കലിന് ഊരി മാറ്റി. അവൻ്റെ നെഞ്ചിലെ കാടു പിടിച്ച രോമങ്ങൾക്കിടയിലൂടെ ഞാൻ കൈവിരലുകൾ ഓടിച്ചു. അവൻ്റെ ട്രാക്ക് പാൻ്റ്സും ബ്രീഫ്സും കൂട്ടിപ്പിടിച്ച് ഞാൻ ഒറ്റപ്പിടുത്തവും താഴോട്ട് ഒരു വലിയും വെച്ചു കൊടുത്ത് താഴ്ത്തി അവൻ്റെ മുട്ടിന് അല്പം മുകളിൽ വരെ എത്തിച്ചു. ഞാൻ അവൻ്റെ അരയിലേക്ക് നോക്കി. ഉദ്ധരിച്ച് ശരീരവുമായി തൊണ്ണൂറ് ഡിഗ്രി ആംഗിളിൽ നിവർന്നു നിൽക്കുന്ന അവൻ്റെ ആണത്തം. അതിന്മേൽ ഞാൻ മെല്ലെ പിടിച്ചു; ഉള്ളംകൈയുടെ മൃദുത്വത്തിൽ അതിൻ്റെ ചൂടും മാംസളതയും കരുത്തും അനുഭവിച്ചപ്പോൾ ഉണർന്ന പുളകത്തരിപ്പുകൾ എൻ്റെ ഉടലാകെ പ്രസരിച്ചു. അവൻ്റെ ദേഹത്തും രോമാഞ്ചം പടർന്നതു കണ്ട് അവൻ്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ പുഞ്ചിരിച്ചു.

അവൻ ട്രാക്ക് പാൻ്റ്സും ബ്രീഫ്സും സ്വയം ഊരിയെടുത്ത് കിടക്കയിലേക്ക് ഇട്ടു. എൻ്റെ റ്റി-ഷർട്ട് ഊരാൻ വേണ്ടി അതിൻ്റെ വക്കിൽ അവൻ പിടിച്ചപ്പോൾ ഞാനവനോട് ചേർന്നൊട്ടി അവനെ കെട്ടിപ്പിടിച്ച് നിന്നു. അവൻ തിരിച്ച് എന്നെയും ആശ്ലേഷിച്ചു. എൻ്റെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു — ഒരു വശത്ത് നാണം; മറുവശത്ത് കാമവും ധൃതിയും. സ്വാഭാവികമായും അതിൽ നാണം തോറ്റു തൊപ്പിയിട്ടു. ഞാൻ അല്പമൊന്ന് പിടുത്തം അയച്ചപ്പോൾ അവൻ വീണ്ടും റ്റി-ഷർട്ടിൻ്റെ വക്കിൽ പിടുത്തമിട്ടു. ഇത്തവണ ഞാൻ കൈകൾ ഉയർത്തി വഴങ്ങിക്കൊടുത്തു. അനായാസം അത് ഊരി മാറ്റിയ അവൻ കണ്ടത് പിറന്നപടി നിൽക്കുന്ന എന്നെയാണ്; അവനെ സ്വീകരിക്കാൻ വീട്ടുവാതിൽക്കലേക്ക് ചെല്ലുന്നതിനു മുൻപു തന്നെ ഞാൻ അടിവസ്ത്രങ്ങൾ ഊരി മാറ്റിയിരുന്നല്ലോ!

Leave a Reply

Your email address will not be published. Required fields are marked *