സുകിയുടെ കഥ [വാത്സ്യായനൻ]

Posted by

ആ ചുംബനത്തിൽനിന്ന് അകന്നു മാറി പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയപ്പോൾ ഞങ്ങൾ രണ്ടാൾക്കും ചുണ്ടത്ത് സ്വയം അറിയാതെ ഒരു മന്ദസ്മിതം വിടർന്നു.

“എങ്ങനുണ്ടാരുന്നു?” അവൻ്റെ ചോദ്യം.

“ഉംംം.” ഒരു മൂളൽകൊണ്ട് മതിപ്പു പ്രകടിപ്പിച്ച് ഞാൻ ചിരിച്ചു.

“ഓർഗാസം വന്നോ നിനക്ക്?”

“എന്തു തോന്നി?”

“വന്നെന്ന്.”

“ഉം.”

“അന്നേരം എന്നെ ഏതാണ്ടൊരു പേരു വിളിച്ചില്ലേ?”

ശ്ശെ! അത് അവൻ മറന്നില്ലായിരുന്നോ! “എന്ത്?” ചമ്മൽ മറയ്ക്കാൻ നിഷ്ഫലമായി ശ്രമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“ഡാഡീന്നോ മറ്റോ.”

അവൻ്റെ മുകളിൽ ഇരുവശവും കൈകളൂന്നി കിടക്കുകയായിരുന്ന ഞാൻ കാൽമുട്ടുകളൂന്നി എണീറ്റിരുന്ന് ഇരുകൈകളാലും മുഖം പൊത്തി.

“അതേ … ഞാൻ കണ്ട ഒരു ക്ലിപ്പിനകത്ത് … .” ഞാൻ സങ്കോചത്തോടെ പറഞ്ഞു.

“മനസ്സിലായി.”

“പോ, കളിയാക്കാതെ!” കൈകൾ നാണത്താൽ തുടുത്ത മുഖത്തുനിന്ന് എടുത്ത് ഞാൻ അവൻ്റെ കൈകളിൽ കോർത്തു.

“എനിക്കതിഷ്ടപ്പെട്ടല്ലോ.”

“അതെയോ?” അവൻ്റെ കവിളിൽ ഞാൻ തലോടി.

അവൻ എണീറ്റിരുന്ന് എന്നെ ആശ്ലേഷിച്ചു.

“എൻ്റെ പുന്നാര ചക്കര മോളാണേ.” എൻ്റെ നെറ്റിയിൽ അവൻ്റെ ചുണ്ടുകൾ അമർന്നു.

“ഉം … എൻ്റെ സ്വീീീറ്റ് ഡാഡിയാണേ.” അവൻ്റെ മുഖം കൈകളിൽ കോരിയെടുത്ത് ഇരു കവിളത്തും ഞാൻ മാറി മാറി ചുംബിച്ചു.

————

പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും തലോടിയും കിടന്ന് ഞങ്ങൾ എപ്പോഴോ മയങ്ങിപ്പോയി. ഇടയ്ക്ക് ഞാൻ ഞെട്ടിയുണർന്നപ്പോൾ സമയം രാത്രി ഒന്നര. ദൈവമേ! ഈ ഉറക്കം പുലരും വരെ ഉറങ്ങിപ്പോയിരുന്നെങ്കിൽ കയ്യോടെ പിടിക്കപ്പെടില്ലായിരുന്നോ ഞങ്ങൾ രണ്ടാളും? ഞാൻ അവനെ വിളിച്ചുണർത്തിയിട്ട് വേഗം സ്ഥലം വിടാൻ പറഞ്ഞു. അവൻ എണീറ്റ് വസ്ത്രങ്ങൾ ധരിക്കുന്നത് ആശങ്കയോടെയും തെല്ല് വിഷമത്തോടെയും ഞാൻ നോക്കി നിന്നു. എൻ്റെ പാൻ്റീസ് അവൻ എടുത്ത് അവൻ്റെ ട്രാക്ക് പാൻ്റ്സിൻ്റെ പോക്കറ്റിൽ തിരുകി.

“അതെന്തിനാ?” ഞാൻ ചോദിച്ചു.

“ഒരു സുവനീർ ആയിട്ട് ഇരിക്കട്ടെന്നേ.” അവൻ്റെ മറുപടി.

ഞാൻ ചിരിച്ചു.

ദേഹത്ത് ഒരു കഷ്ണം തുണി പോലും ഇല്ലാതെ ഞാൻ അവനോടൊപ്പം വീടിൻ്റെ മുൻവാതിൽക്കൽ വരെ ഇറങ്ങിച്ചെന്നു. കുറ്റിയെടുത്ത് വാതിൽ തുറന്നതിനു ശേഷം വാതിൽപ്പാളിക്കു മറഞ്ഞു നിന്ന് ഞങ്ങൾ ഒരിക്കൽക്കൂടി ആലിംഗനബദ്ധരായി പരസ്പരം ചുംബിച്ചു. അവൻ്റെ ട്രാക്ക് പാൻ്റ്സിനു മീതെ കൂടി അവൻ്റെ പാതിയുണർന്ന ലിംഗത്തിൽ പിടിച്ച് ഞാൻ ഒന്നു ഞെക്കി. ഒരു മന്ദസ്മിതം കൂടി കൈമാറിയിട്ട് ഞങ്ങൾ പരസ്പരം “ബൈ” പറഞ്ഞു. അവൻ പുറത്തേക്കിറങ്ങി വിക്കറ്റ് ഗേറ്റ് അടച്ച് കൊളുത്ത് ഇടുന്നതും മതിലിന്മേൽ ചാരി വച്ചിരുന്ന സൈക്കിൾ എടുത്ത് മടങ്ങിപ്പോകുന്നതും വരെ വാതിൽപ്പാളിയുടെ മറവിൽ നിന്ന് ഞാൻ നോക്കിക്കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *