വധു is a ദേവത 21 [Doli]

Posted by

ഹും…. വെറും ജാട ഞാൻ മനസ്സിൽ ഡാൻസ് കളി ആയിരുന്നു… എങ്ങനെ എങ്കിലും നിന്നെ കൈയിൽ കിട്ടിയ സെറ്റ് ആക്കുന്ന കാര്യം ഞാൻ ഏറ്റു ഞാൻ മനസ്സിൽ വിചാരിച്ചു കാര്യം ആയിരുന്നു അത്….

എടാ കള്ളാ നീ ആള് കൊള്ളാലോ….

😛😌😀

പിന്നെ നിന്നെ മിസ്സ് ചെയ്യാൻ ഞാൻ പൊട്ടനാ

അത്രക്ക് ഇഷ്ടാ എന്നെ

ലൗ മാ ഓർമ വച്ചപ്പോ മുതൽ ഇങ്ങനെ മനസ്സിൽ പച്ച കുത്തിയ ഈ മുഖം ….

പിന്നെന്താ എന്നോ

അത് വേണ്ട നമ്മക്ക് ഇനി അത് വേണ്ട

ശെരി വേണ്ട ഇനി നമ്മക്ക് സന്തോഷം മാത്രം മതി അല്ലേ

മതി

അതെ എൻ്റെ കൂട്ടുകാരി പറയുവാ

എന്ത്

അവളുടെ കല്യാണം ഈ ഇട ആണ് കഴിഞ്ഞത്

അതിന്

അല്ല അവള് പറയുവാ

പറയുവാ

കല്യാണം കഴിഞ്ഞ് ഒരു ഇത് വരെ അവൾക്ക് തുണി ഉടുക്കാൻ സമയം കിട്ടിയില്ല എന്ന്

എന്ന് വച്ചാ

കുന്തം

ഓ ഓ അങ്ങനെ അല്ലാ അത് ഇവിടെ പറയാൻ കാരണം

ഉണ്ട…. നീ ഇവിടെ ഇങ്ങനെ നാട്ടുകാരെ മുഴുവൻ സർപ്രൈസ് ചെയ്ത നടന്നോ എന്നെ സർപ്രൈസ് ചെയ്യണ്ട ….

😜😂 നിനക്ക് നല്ല ചൂട് കഞ്ഞി തരാം പോരെ

തമാശിക്കല്ലെ ഒരുപാട് അങ്ങോട്ട്….

ശെരി നീ വന്നെ നമ്മൾക്ക് പോയിട്ട് പെട്ടെന്ന് വരാം…

അതെ

എന്താ

ഒരു കിസ്സ് അടിച്ചോട്ടെ

നോ

കഷ്ട്ടം ഉണ്ട് കേട്ടോ ടാ

ആഹാ അന്ന് ഞാൻ ഒന്ന് തൊടാൻ വന്നപ്പോ കിടന്ന് ഒച്ച ഇട്ട കൊച്ചാണ് നിന്നെ ഞാൻ കൊല്ലാ കൊല ചെയ്യും കണ്ടോ….

അപ്പോ നീ അന്ന് ചെയ്തതിന് പകരം വീട്ടുവാ അല്ലേ

അതെ

കൊള്ളാം കൊള്ളാം …..ഇങ്ങനെ തന്നെ ചെയ്യണം

ഇപ്പൊ മനസ്സിലായോ ആരെയും വെറുപ്പിക്കാൻ പാടില്ല എന്ന്

പോടാ പട്ടി വാ പോവാം….

ഡ്രസ്സ് മാറുന്നില്ലേ

ഇല്ല

ഓക്കെ

ഞങ്ങൾ രണ്ട് പേരും കൂടെ പാർലറിൽ പോയി ചെറിയ പരുപാടികൾ ഒക്കെ നടത്തി വീട്ടിലേക്ക് തിരിച് വന്നു….

Leave a Reply

Your email address will not be published. Required fields are marked *