വധു is a ദേവത 21 [Doli]

Posted by

ഉണർണപ്പോ അനങ്ങാൻ പറ്റുന്നില്ല

ബോധം വന്നപ്പോ മനസ്സിലായി ആട്ടുകല്ല് എണീറ്റ് ഇരിക്കുന്നു…..

എൻ്റെ മുകളിൽ കേറി.ഇരുന്ന് കവിൾ കടിച്ച് കളിക്കുന്നു….

ഗുഡ് മോണിംഗ് അമ്മുകുട്ടാ

എന്താ ഒന്നും മിണ്ടാത്തത് ഹേ

ഞാൻ പെണക്കം ആണ്

വൈ

ഇന്നലെ എന്നെ ഒറ്റക്കാക്കി നീ

അത് ഞാൻ ഒറങ്ങി പോയതല്ലേ കുട്ടാ…. പേടിച്ചോ

ഇല്ല

പിന്നെന്താ

അത് എങ്ങനെ ഉറങ്ങും….

കണ്ണടച്ച് പിന്നെ എങ്ങനെ

ആണോ ഞാൻ ഒക്കെ പറയുന്നില്ല

ഹാ പറ കേക്കട്ടെ

പോയെ നീ …

സമയം എന്തായി

ആറ് മണി

അമ്പലത്തിൽ പോയാലോ

എന്തിന്

ചുമ്മാ പപ്പയും അമ്മയും പോവുന്നുണ്ടാവും പോവാ

ആ ….. പോവാ…..

എന്നാ പോയി റെഡി ആയിട്ട് വാ….

ഉമ്മ ഗുഡ് മോണിംഗ്…..

അമ്മ അമ്മ അമ്മ ഉണ്ടോ

ഓ പറ

നിങൾ ഇറങ്ങിയോ

ഇല്ല എന്താ

ഞങ്ങളും ഉണ്ട്…..

ആണോ വേകം വാ എന്നാ ….

ദേ വന്നു

അമ്മുവെ വേകം വന്നെ

വരാ ടാ ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ല കുളിക്കുവാ

വേണേൽ ഞാൻ സഹായിക്കാം

എന്തിന്

അല്ല സോപ്പ് തേക്കാൻ

വേണ്ട മോൻ ഒരുപാട് സോപ്പണ്ട

വേണ്ട

ആ വേണ്ട

എന്നാ വേഗം വാ

ഒരു അഞ്ച് മിനിറ്റ് കൊണ്ട് അവൾ വന്നു

അതെ ഞാൻ വരുമ്പോഴേക്കും റെഡി ആയി നിന്നോ കേട്ടല്ലോ….

നീ പോടാ .

ഞാൻ ടവ്വൽ മാത്രം ഉണ്ടുത് വന്ന അവളുടെ ടവ്വൽ പിടിച്ച് വലിച്ചു….

ഹാ അവൾ ഒരു കൈ കൊണ്ട് അത് പിടിച്ച് താഴെ പോവാതെ നോക്കി വലത് കൈ കൊണ്ട് എൻ്റെ പോരം പോളിയും പോലെ ഒന്ന് തന്നു….. എന്നിട്ട് ഓടി….

ഹാ….

ഞാൻ പെട്ടന്ന് തന്നെ കുളി കഴിഞ്ഞ് വെളിയിലേക്ക് വന്നു….

ടർക്കി ചെയറിൽ വിരിച്ച് ഇട്ട് തിരിഞ്ഞതും അമ്മു എന്തൊക്കെയോ വലിച്ച് വാരി ഇടുന്നുണ്ട്

കണ്ണാടിക്ക് പിന്നിൽ നിന്ന് മുടി ചീവി തിരിഞ്ഞതും എൻ്റെ മുതുകത്ത് അവളുടെ തല്ലിൻ്റെ പാട് അമ്മു കണ്ടൂ….

ഇന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *