മറിഞ്ഞു….നല്ല രീതിക്ക് .ഒന്ന് നാണോം കെട്ട്……,….
ഇപ്പൊ താൻ ആലോചിക്കും അതെന്തിനാ നാണം കേട്ടെന്ന്…… പറയാം….. കേട്ടോട്ട….. കോമഡി കഥേ
എല്ലാ ക്ലസ്സിലും ഉണ്ടാകുമല്ലോ ഒരു ഭൂലോക ഫ്രാട്….. ഞങ്ങടെ ക്ലസ്സിലും ഉണ്ടായിരുന്നു….അവന്റെ ദിവ്യ നാമം ശരത്…….മച്ചാന്റെ മെയിൻ തൊഴിൽ ….. മൂത്രപുരകളുടെ ചുവരിൽ ടീച്ചറുമ്മാരുടെ നഗ്ന ചിത്രം വരക്കുന്നതണെ …… വെറുതെ അല്ല ചിത്രം വരച്ച് മുകളിൽ അവരുടെ പേരും ഭാഗങ്ങൾ വരെ അവൻ അടയാളപെടുത്തും…..നമ്മൾ പണ്ട് ബയോളജി ബുക്കിൽ വരക്കൂല്ലേ പറ്റെടേം തവളെടെക്കാ പടം വരച്ചിട്ട് അടയാളപ്പെടുത്തൂല്ലേ അതെ പോലെ…..
ഒരു ദിവസം ഞാൻ ടോയ്‌ലെറ്റിൽ ചെന്നതും ഈ മൈരാൻ നിന്ന് പടം വരക്കുന്നു……..…ഞാൻ അപ്പുറത്തെ ബാത്‌റൂമിൽ കേറിയതും ഒരു വിളി
അളിയാ അജിത്തേ നമ്മുടെ സീന മിസ്സ്ന്റെ പടം എങ്ങനേണ്ടടാ …..
ഞാൻ : നിനക്ക് വേറെ പണി ഇല്ലെടാ ആ തള്ളേടെ പടം വരയ്ക്കാൻ വേറെ ആരേം കിട്ടില്ലേ…..
ഇതും പറഞ്ഞു ഞാൻ ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങിയതും…… ടീച്ചർമാരെല്ലാം അവന്റെ കല കണ്ട് അന്തം വിട്ടു നോക്കുന്നു….. അവരുടെ മുമ്പിലേക്ക് ആടോ ഞാൻ ഇറങ്ങി ചെന്നേത്…..കുട്ടത്തിൽ സീന മിസ്സും ഉണ്ടായിരുന്നു ……….
ഒരു ഡയലോഗ് മാത്രം ഇട്ട ഞാനും കൂട്ടു പ്രേതിയായടോ…….. എന്റെ തൊലി ഉരിഞ്ഞു ആാാ എല്ലാ തള്ളേം കൂടി ചേർന്ന്….ഒരാഴ്ച സസ്പെന്ഷൻ കിട്ടി….. പിന്നെ വീട്ടുകാരോട് അവർ കാര്യം പറഞ്ഞു ഞാനല്ല വരച്ചതെന്ന്…… സീന മിസ്സിനെ തള്ള എന്ന് വിളിച്ചത് കൊണ്ട് ആണ് എനിക്ക് സസ്‌പെൻഷൻ തന്നെന്നു…..എന്നാലും നാണ കേടായി….
താൻ ഒന്ന് ആലോചിച് നോക്ക്…..50 വയസ്സ് കഴിഞ്ഞ ആ തള്ളേന പിന്നെ ഞാൻ എന്ത് വിളിക്കാനാ…..
ഇത് പറഞ്ഞുതും വന്ന ചിരി അടക്കിപിടിച്ച ഒരു മൂളൽ ഞാൻ കെട്ട്
ഉറങ്ങിയാ……… ഞാൻ തല പൊക്കി നോക്കി…… ഞാൻ നോക്കും എന്ന് തോന്നിയത് കൊണ്ടാവണം പെട്ടന് കണ്ണ് അടച്ചത് അവൾ ഓർത്ത് ഞാൻ അത് കണ്ടില്ലന്നു……..
ഞാൻ കണ്ടടോ താൻ കണ്ണ് അടക്കണത്…തുറന്നോ തുറന്നോ…
….. അതൊക്കെ വെച്ച് നോക്കുമ്പം തനിക്ക് സസ്പെന്ഷൻ കിട്ടിയത് താൻ കാര്യമാക്കണ്ട…….നല്ല സ്റുഡന്റ്സിന് കിട്ടുന്ന അംഗീകാരം ആണ് സസ്‌പെൻഷൻ…..ഇതൊരു തുടക്കമാവട്ടെ….. ഞാൻ പ്രാർത്ഥിക്കാട്ടാ…….അവളുടെ തലയിൽ കൈ കൊണ്ട് രണ്ട് തട്ടും കൊടുത്തു
ആ ഇനി ഇപ്പൊ എന്താ പറയാ…….……താൻ എന്തേലും പറ ഞാൻ മാത്രം ഈ റേഡിയോ പോലെ പറയണത് എന്തിനാ…….
പിന്നെ നാളെ ഇടിക്കുമ്പോ ഒരു മയത്തിൽ ഇടിക്കണേ അടിവയറിനിട്ടുള്ള ചവിട്ട്