പുലയന്നാർ കോതറാണി [kuttan achari]

Posted by

അയാൾ ആ ചങ്ങാടത്തിലേക്കു തറപ്പിച്ചു നോക്കി. ചങ്ങാടത്തിൽ ഒരു കുതിര. കുതിരപ്പുറത്ത് ഇരിക്കുകയാണ് ഗംഭീരവതിയായ ഒരു സ്ത്രീ. പൂർണനഗ്നയായ ഇളം കറുപ്പുനിറമുള്ള സ്ത്രീ അവളുടെ അരയിൽ വാളുകളും കത്തികളും, തോളിൽ ആവനാഴിയും വില്ലും.
ആതിരാ റാണി….അയാളുടെ തൊണ്ടയിൽ ഒരു നിലവിളി കുരുങ്ങി.ഉടനടി അയാൾ താഴെ നിൽക്കുന്ന സൈനികർക്ക് നിർദേശം നൽകി.
തന്റെ സന്തതസഹചാരിയായ ചിരുത എന്ന കുതിരയ്‌ക്കൊപ്പം ഒറ്റയ്ക്കാണ് ആതിരറാണി കാട്ടുകൊട്ടാരത്തിലേക്കു വന്നത്. മാനവർമ ഇവിടുണ്ടെന്ന വിവരം തലേന്നാളാണ് അവൾക്കു ലഭിച്ചത്. കൊട്ടാരത്തിൽ സൈനികരുമായി കയറിയാൽ ഗുണമില്ലെന്ന് അവൾക്ക് മനസ്സിലായി.അതിനാൽ ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ തയാറെടുത്താണ് അവളുടെ വരവ്, പൂർണനഗ്നയായ അവൾ ശരീരത്തിൽ സൂര്യകാന്തിയെണ്ണ തേച്ചുപിടിപ്പിച്ചിരുന്നു.ഒരു മൽപിടിത്തമുണ്ടായാൽ ഭടൻമാർക്ക് അവളെ പിടിച്ച് നിർത്താൻ സാധിക്കരുത്. എണ്ണ ശരീരത്തിലുണ്ടെങ്കിൽ ഏതു പിടിയിൽ നിന്നും മെല്ലെ തെന്നിമാറാം.
മാനവർമയ്ക്ക് ആശ്വാസം തോന്നി. ഒററയ്ക്കാണ് ആതിരയുടെ വരവ്. ഇരുപത്തിയഞ്ചു സൈനികർ താഴെയുണ്ട്. അവർ അവളെ തോൽപിച്ചോളും. അയാൾ തന്റെ വാൾ അരികിലെടുത്തു വച്ചു. മുറി പൂട്ടി ബന്തവസ്സാക്കിയ ശേഷം നിരീക്ഷണം തുടർന്നു.
മാനവർമയുടെ നിർദേശം ലഭിച്ച സൈനികർ പുഴയുടെ തീരത്തേക്ക് ഓടിയെടുത്തു യുദ്ധാഹ്വാനം മുഴക്കി. അതു തന്നെയാണു ആതിരയ്ക്കും വേണ്ടിയിരുന്നത്. ചങ്ങാടത്തിൽ കുതിരപ്പുറത്തിരുന്നു കൊണ്ട് അവൾ തന്റെ വില്ലെടുത്തു കുലച്ചു. ആവനാഴിയിൽ നിന്ന് അമ്പുകൾ വില്ലിലൂന്നി. പുഴയോരത്തെ മതിൽക്കെട്ടിനപ്പുറം നിന്ന സൈനികർക്കു നേർക്ക് അവൾ ശരമാരി ആരംഭിച്ചു. ആറ്റിങ്ങൽ പട്ടാളം ചിതറി. വിഷം തേച്ച അവളുടെ കൂരമ്പുകളിൽ പെട്ട് ഒന്നു രണ്ടു നായൻമാർ അന്ത്യശ്വാസം വലിച്ചു.
നായർ സൈന്യവും തിരിച്ചടിച്ചു. അമ്പുകളും കുന്തങ്ങളും ആതിരറാണിയുടെ ചങ്ങാടത്തിനു നേർക്കു വന്നു. എന്നാൽ മെയ് വഴക്കവും ശ്രദ്ധയും ആവോളമുള്ള ആ രാജകുമാരി അതിവിദഗ്ധയമായി അവയെ നിഷ്പ്രഭമാക്കി.
അപ്പോളേക്കും ചങ്ങാടം കരതൊട്ടിരുന്നു. ആതിരറാണി അമ്പും വില്ലും ആവനാഴിയും വലിച്ചെറിഞ്ഞു. പുഴയോരത്തേക്ക് ചാടിയിറങ്ങിയ അവളുടെ കുതിര ചിരുത, മതിൽക്കെട്ടിലേക്ക് അതിവേഗം ഓടിയടുത്തു. കുതിരയുടെ ചന്തിക്കൾ തുളുമ്പുന്നതിനനുസരിച്ച് ആതിരറാണിയുടെ പെരുംകുണ്ടികളും തുള്ളിത്തെറിച്ചു.അവളുടെ ഗുദപാളികൾ തമ്മിൽ ചേർന്നൊട്ടുകയും വേർപെടുകയും ചെയ്തു. പടക്ക് പടക്ക് എന്ന ശബ്ദം അവയുടെ ചേരൽ മൂലം മുഴങ്ങിക്കേട്ടു.
ചിരുത കൊട്ടാരമതിൽക്കെട്ടു ചാടിക്കടന്ന് കൊട്ടാരത്തിനുള്ളിൽ പ്രവേശിച്ചു. നായർ പട്ടാളം അവൾക്കു നേരെ പാഞ്ഞടുത്തു.അരയിൽ കെട്ടിയിട്ടിരുന്ന ഈർച്ചക്കത്തികൾ അവൾ ഓരോന്നായി അവർക്കു നേരെ എറിഞ്ഞു. പള്ളയിലും തൊണ്ടയിലും വയറിലും കത്തികുടുങ്ങി അഞ്ചു പട്ടാളക്കാർ കൂടി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *