പുലയന്നാർ കോതറാണി [kuttan achari]

Posted by

വാളുമായി ആതിരറാണി കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി. നായർപട്ടാളം അവളെ വളഞ്ഞു. പത്തുപേരിലധികമുണ്ടായിരുന്നു അവർ. അതിലൊരുവൻ അവൾക്കു നേരെ ചാടിച്ചെന്നു. നീളമുള്ള ബലിഷ്ഠമായ തന്റെ കാലുയർത്തി അവൾ അവനെ ചവിട്ടി. അവൻ തെറിച്ച് മലർന്നുവീണു. താഴെക്കിടന്ന പാറക്കല്ലിൽ തലയിടിച്ച് അവൻ തൽക്ഷണം മരിച്ചു. പിറകിൽ നിന്ന് ഒരാൾ അവളുടെ നേരെ വാളുമായി ചാടി. പെരുത്തുതുടുത്ത തന്റെ ചന്തികൾ അവൾ അവനു നേരെ തെറിപ്പിച്ചു. മാംസമേറിയ ആ കുണ്ടികളുടെ താഡനത്തിൽ അവൻ പിന്നോട്ടു മലച്ചു. ആ നിമിഷം തന്നെ ആതിര വാൾ പിന്നോട്ടുകുത്തി. വയറുകീറി അവൻ മരിച്ചു താഴെ വീണു.
പിന്നെ നടന്നത് ഒരു നായാട്ടായിരുന്നു പൊടിപറപ്പിച്ചുകൊണ്ട് ആതിര വട്ടം കറങ്ങി. വന്യമായ താളത്തിൽ അരക്കെട്ടും നിതംബംവും മുലയും ചലിപ്പിച്ച് അവൾ അടരാടി. തലകളും കബന്ധങ്ങളും പറന്നു നിലത്തുവീണു. അരമണിക്കൂറോളം വാളൊലികൾ അവിടെ മുഴങ്ങി. ഒടുവിൽ പൊടിയടങ്ങിയപ്പോഴെക്ക് നായർ പട്ടാളം തീർന്നിരുന്നു.പുറത്തു നടന്ന ഈ നരമേധം കണ്ടുകൊണ്ടിരിക്കുകയായിരുന്നു മാനവർമ, എത്രത്തോളം ശക്തയാണ് ആതിരറാണിയെന്ന് അയാൾ മനസ്സിലാക്കുകയായിരുന്നു.
അടുത്തതായി എത്തിയത് വേട്ടപ്പട്ടികളായിരുന്നു. കുരച്ച് കൊണ്ട് ആ സംഘം അവളുടെ നേർക്കടുത്തു.എന്നാൽ പുലികളോടും കരടികളോടും മൽപിടുത്തം നടത്തി ശീലിച്ച ആതിരറാണിക്ക് അവർ ഒരെതിരേ അല്ലായിരുന്നു. അവൾ പട്ടികളെയും ശരിപ്പെടുത്തി.
തനിക്കു നേരെ സ്ഥാപിച്ച എല്ലാ പ്രതിരോധവും തീർന്നെന്ന് ആതിരയ്ക്കു മനസ്സിലായി. അവൾ കൊട്ടാരത്തിനകത്തു കയറി. മുകൾ നിലയിലെ മാനവർമയുടെ മുറി ലക്ഷ്യമാക്കി നടന്നു.കോണിപ്പടികൾ കയറി മുകളിലേക്കു വരുന്ന അവളുടെ പാദപതനം മാനവർമ കേട്ടു. മരണം തന്റെയരികിലെത്തിയതു പോലെയാണ് അയാൾക്ക തോന്നിയത്.
എന്തിരുന്നാലും തന്റെ മുറിയുടെ വാതിലിന്റെ കരുത്തിൽ അയാൾക്കു വിശ്വാസം ഉണ്ടായിരുന്നു.ആന ഇടിച്ചാലും അതു പൊളിയില്ല. താൻ ഇപ്പോളും സുരക്ഷിതനാണ്.ഉടവാൾ കൈയിലെടുത്ത് അയാൾ കാത്തിരുന്നു.
വാതിലിൽ ആതിരാറാണിയുടെ മുട്ട് കേട്ടു,മാനവർമയുടെ ഹൃദയം പടപടാ ഇടിച്ചു.മുട്ടിന്റെ നാദം ഉച്ചത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *