സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]

Posted by

“നീ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ എനിക്ക് ഈ ഉപതെരെഞ്ഞെടുപ്പിൽ സീറ്റ് കിട്ടും പിന്നെ നിനക്ക്‌ സുഖമായി ജീവിക്കാനുള്ള സ്വത്തുക്കൾ ഞാൻ തരും ഇത് സലീം പറയുന്ന വാക്കാണ് നമുക്കിനി പിന്നെ കാണാം ” രമേഷ് പുറത്തേക്കിറങ്ങി.
“അൻഷു ഇനി എന്താണ് പ്ലാൻ പഴയ കമ്പനിയിൽ ജോലിക്ക് പോകുന്നോ….? “സലീം ചോദിച്ചു.
“ഇല്ല സലീമിന് പറ്റുമെങ്കിൽ കേരളത്തിൽ ഒരു ജോലി ഏട്ടന് വാങ്ങി കൊടുക്കണം ഞങ്ങൾ ഇനി നാട്ടിൽ നിൽക്കട്ടെ ഈ സ്വത്തുക്കളെല്ലാം ഞങ്ങൾ നിനക്ക് എഴുതി തരാം ഈ നാട് ഇനി വേണ്ട…” സ്വാതിയാണ് മറുപടി പറഞ്ഞത്
“ഇപ്പോൾ നിങ്ങൾ പോകാൻ പറ്റില്ല ആർക്കെങ്കിലും സംശയം തോന്നും ഇലക്ഷൻ വരെ ഈ കോലാഹലങ്ങൾ അടങ്ങില്ല അതുകഴിഞ്ഞ് നിങ്ങൾക്ക് പോകാം… ഞാൻ അൻഷുവിന് ജോലിയും റെഡിയാക്കാം..” സലീം പറഞ്ഞു.പിന്നെ അവൻ ഒരു കവർ അൻഷുലിനെ ഏൽപിച്ചു.
“ഇതിൽ സ്വാതിയുടെ പേരിൽ അവൻ എടുത്ത അക്കൗണ്ട് ആണ് ഇതിൽ അഞ്ചുലക്ഷം രൂപ ബാലൻസുണ്ട് നിങ്ങളുടെ ആവശ്യത്തിന് ഇത് ഉപയോഗിക്കാം ” സലീം പറഞ്ഞു.അന്ന് വൈകിട്ട്‌ അൻഷുൽ സ്വാതിയെ കെട്ടിപ്പിടിച്ചു.അവൾ അവനെ തള്ളിമാറ്റി ഭിത്തിയിൽ ചാരിനിന്ന് കിതച്ചു.
“പ്ലീസ്… അൻഷുലേട്ടാ.. ഇനി നിങ്ങളുടെ ഭാര്യയായിരിക്കാൻ എനിക്ക് യോഗ്യതയില്ല.ഈ വീട്ടിലിരിക്കുമ്പോൾ എനിക്ക് ആ ചൊറിനായയുടെ ഓർമ വരും കുട്ടികളെ ഓർത്താണ് ഞാൻ ആത്മഹത്യ ചെയ്യാത്തത് പ്ലീസ് എന്നെ വെറുതേവിട് ”
അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങി പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അകത്തേക്കോടി കട്ടിലിൽ കമിഴ്ന്നു കിടന്ന് കരഞ്ഞു.പിന്നെ അൻഷുൽ അവളെ ഒന്നിനും നിർബന്ധിച്ചില്ല.
അന്ന് വൈകിട്ട്‌ രമേഷ് അവരെ കാണാൻ വന്നു.
“അൻഷുലേട്ടൻ എന്നോട് ഷമിക്കണം ഞാൻ നിങ്ങളോട് തെറ്റുകൾ മാത്രമേ ചെയ്തിട്ടുള്ളു ദുരന്തം സ്വന്തം വീട്ടിൽ വരുമ്പോൾ മാത്രമാണ് അതിന്റെ ആഴം ആളുകൾക്ക് മനസ്സിലാവൂ എന്റെ കുടുംബത്തിലും വന്നു” അവൻ കുനിഞ്ഞിരുന്ന് കരഞ്ഞു.
“എന്തുപറ്റിയെടാ….നീ…കാര്യം പറ അയാൾ എന്റെ പെങ്ങളേയും നശിപ്പിച്ചു ഇന്നാണ് അവൾ ഈ കാര്യം എന്നോട് പറയുന്നത് അയാൾ മരിക്കുന്നതിന് ഒരാഴ്ച മുൻപ് കോളേജിൽ പോകാനിങ്ങിയ അവളെ അയാൾ ആ വഴിക്കാണെന്ന് പറഞ്ഞ് കാറിൽ കയറ്റി വണ്ടിയിൽ വച്ച് അവൾക്ക് ചോക്ലേറ്റ് കഴിക്കാൻ കൊടുത്തു അവൾ ഉറങ്ങിപ്പോയി പിന്നെ ഉണരുമ്പോൾ അവൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു ” അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു നിർത്തി.
“പോട്ടെടാ.. അവൻ ചത്തില്ലേ….”അൻഷുൽ അവനെ ആശ്വസിപ്പിച്ചു.
“അൻഷുലേട്ടാ… മൂന്നു മാസത്തെ ചികിത്സ കൊണ്ട് എഴുന്നേറ്റ് നടക്കുമിയിരുന്ന നിങ്ങളെ നാലുവർഷം കിടത്തിയത് അവന്റെ ബുദ്ധി ആയിരുന്നു.നിങ്ങൾ പോകുന്ന ഹോസ്പിറ്റലുകളിൽ എല്ലാം നിങ്ങളെ പിൻതുടർന്നു അയാൾക്ക് വിവരം കൊടുത്തത് ഞാനായിരുന്നു അതിനുള്ള പ്രതിഫലവും അയാൾ തന്നു”അവൻ അൻഷുലിന്റെ കാലിൽ പിടിച്ച് കരഞ്ഞു
“പോട്ടെടാ…അതെന്റെ വിധി ഇനി നീ സലീമീന്റെ കൂടെ നിൽക്കണം മറ്റൊരു ജയരാജ് ആവാൻ അവനെ സമ്മതിക്കരുത്.ഒരു നല്ല കൂട്ടുകാരനായി നീ അവനോടൊപ്പം കാണണം”അൻഷുൽ അവനെ ആശ്വസിപ്പിച്ചു. അവൻ പിന്നെയും കരഞ്ഞുകൊണ്ട്
എന്തൊക്കെയോ പറഞ്ഞു.കുറച്ചുകഴിഞ്ഞ് സോണിയ മോള് അവരുടെ

Leave a Reply

Your email address will not be published. Required fields are marked *